2024 ഒക്ടോബർ അവസാനം വരെ 4 ദശലക്ഷം പേർ ഖത്തർ സന്ദർശിച്ചു
ഈ വർഷം ഒക്ടോബർ അവസാനം വരെ നാല് ദശലക്ഷം സന്ദർശകർ ഖത്തറിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഈ വർഷം ഒക്ടോബർ അവസാനം വരെ നാല് ദശലക്ഷം സന്ദർശകർ ഖത്തറിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.
Continue Readingനാല്പത്തിമൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF) 2024 നവംബർ 6-ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
Continue Readingഷെയ്ഖ് സായിദ് റോഡിലൂടെ നടത്തുന്ന ദുബായ് റൈഡ് സൈക്ലിംഗിന്റെ അഞ്ചാമത് പതിപ്പ് 2024 നവംബർ 10-ന് സംഘടിപ്പിക്കും.
Continue Readingകാർ മോഷണം തടയുന്നത് ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടികൾക്ക് റാസ് അൽ ഖൈമ പോലീസ് തുടക്കമിട്ടു.
Continue Readingരാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 നവംബർ 9, ശനിയാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
Continue Reading2024 നവംബർ 6, 7 തീയതികളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കൊണ്ട് ഖത്തർ അമീരി ദിവാൻ ഉത്തരവിറക്കി.
Continue Readingട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി സ്വയമേവ പ്രവർത്തിക്കുന്ന ഒരു നിരീക്ഷണ കാമറാ സംവിധാനം ഒരുക്കുന്നതിന് കുവൈറ്റ് തീരുമാനിച്ചു.
Continue Readingപുതിയ ദേശീയ ലഹരി വിരുദ്ധ നയത്തിന് യു എ ഇ ക്യാബിനറ്റ് അംഗീകാരം നൽകി.
Continue Readingദുബായ്, അബുദാബി എന്നീ എമിറേറ്റുകൾക്കിടയിൽ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയുടെ (RTA) നേതൃത്വത്തിൽ ഷെയർ ടാക്സി സേവനങ്ങൾ ആരംഭിച്ചു.
Continue Readingഒക്ടോബർ, നവംബർ മാസങ്ങളിൽ ലൈസൻസ് നേടിയിട്ടുള്ള സ്ഥാപനങ്ങൾ തങ്ങളുടെ കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ അപേക്ഷകൾ 2024 നവംബർ 30-ന് മുൻപായി സമർപ്പിക്കണമെന്ന് യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു.
Continue Reading