സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 25150 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 25150 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സമൂഹ മാധ്യമങ്ങളിൽ റമദാൻ തട്ടിപ്പുകൾ വ്യാപകം; മുന്നറിയിപ്പുമായി അബുദാബി പോലീസ്

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ റമദാൻ മത്സരങ്ങളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ ഒന്നിലധികം തവണ ഉംറ അനുഷ്ഠിക്കുന്നത് ഒഴിവാക്കാൻ ആഹ്വാനം

റമദാനിലെ അവസാന ദിനങ്ങളിലെ തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് സൗദി അധികൃതർ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.

Continue Reading

യു എ ഇ: വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ ഏതാനം പ്രദേശങ്ങളിൽ ഈ വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ദുബായ്: സർക്കാർ മേഖലയിലെ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു

എമിറേറ്റിലെ പൊതു മേഖലയിലെ ഈദ് അവധിദിനങ്ങൾ സംബന്ധിച്ച് ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്മെന്റ് അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലേക്ക് പുതിയ ബസ് റൂട്ട് ആരംഭിച്ചു

റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലേക്ക് പുതിയ ബസ് റൂട്ട് ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ബൗദ്ധിക സ്വത്തവകാശ ലംഘനം; 7900-ൽ പരം വെബ്‌സൈറ്റുകൾക്ക് വിലക്കേർപ്പെടുത്തി

ബൗദ്ധിക സ്വത്തവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് സൗദി അതോറിറ്റി ഫോർ ഇന്‍റലക്ച്വൽ പ്രോപ്പർട്ടി (SAIP) 7900-ൽ പരം വെബ്‌സൈറ്റുകൾക്ക് വിലക്കേർപ്പെടുത്തി.

Continue Reading

ഒമാൻ: ഭക്ഷണ മാലിന്യം ശരിയായ രീതിയിൽ സംസ്‌കരണം ചെയ്യേണ്ടതിനെക്കുറിച്ച് അറിയിപ്പ്

ഭക്ഷണ മാലിന്യം ശരിയായ രീതിയിൽ സംസ്‌കരണം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.

Continue Reading