സൗദി അറേബ്യ: ടൂറിസ്റ്റ്, ട്രാൻസിറ്റ് വിസകളിലുള്ള GCC നിവാസികൾക്ക് ഉംറ അനുഷ്ഠിക്കാൻ അനുമതി

ടൂറിസ്റ്റ്, ട്രാൻസിറ്റ് വിസകളിലുള്ള ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (GCC) രാജ്യങ്ങളിലെ നിവാസികൾക്ക് ഉംറ അനുഷ്ഠിക്കാൻ അനുമതി നൽകിയതായി സൗദി അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: 2024-ൽ 747.1 ദശലക്ഷം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയതായി RTA

2024-ൽ എമിറേറ്റിലെ ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 747.1 ദശലക്ഷത്തിലെത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

കുവൈറ്റ്: വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് 75 ദിനാർ പിഴ ചുമത്തും

വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് 75 ദിനാർ പിഴ ചുമത്തുമെന്ന് കുവൈറ്റ് അധികൃതർ അറിയിച്ചു.

Continue Reading

ഷാർജ: 2024-ൽ ഏഴ് ദശലക്ഷത്തിലധികം യാത്രികർ ടാക്സി സേവനങ്ങൾ ഉപയോഗപ്പെടുത്തി

കഴിഞ്ഞ വർഷം 7.4 ദശലക്ഷം യാത്രികർ തങ്ങളുടെ യാത്രാ സേവനങ്ങൾ ഉപയോഗപ്പെടുത്തിയതായി ഷാർജ ടാക്സി അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21564 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21564 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്നതായി അൽ ഐൻ സൂ

അറുപത് വയസിന് മുകളിൽ പ്രായമുള്ള നിവാസികൾക്കും, പൗരന്മാർക്കും സൗജന്യ പ്രവേശനം അനുവദിക്കുന്നതായി അൽ ഐൻ മൃഗശാല അധികൃതർ അറിയിച്ചു.

Continue Reading