സൗദി അറേബ്യ: റിയാദ് സീസൺ 2024 സന്ദർശിച്ചവരുടെ എണ്ണം പതിനെട്ട് ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2024-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പതിനെട്ട് ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: 2025 ഫെബ്രുവരി മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു

2025 ഫെബ്രുവരി മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

ദുബായ്: ഷെയ്ഖ് സായിദ് റോഡിൽ ട്രാഫിക് നവീകരണം നടപ്പിലാക്കിയതായി RTA

ഷെയ്ഖ് സായിദ് റോഡിൽ ട്രാഫിക് നവീകരണ നടപടികൾ നടപ്പിലാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഒമാൻ: അൽ ദഹിറാഹ് ഗവർണറേറ്റിൽ നിന്ന് 5000 വർഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തി

അൽ ദഹിറാഹ് ഗവർണറേറ്റിൽ നിന്ന് അയ്യായിരത്തോളം വർഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

ദുബായ്: വേരിയബിൾ സാലിക് നയം ജനുവരി 31 മുതൽ പ്രാബല്യത്തിൽ വരും

ടോൾ നിരക്കുകളിൽ സമയബന്ധിതമായി മാറ്റം വരുത്തുന്ന വേരിയബിൾ സാലിക് നയം ഇന്ന് (2025 ജനുവരി 31, വെള്ളിയാഴ്ച) മുതൽ ദുബായിൽ പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading

യു എ ഇ: കോർപ്പറേറ്റ് നികുതി രജിസ്‌ട്രേഷൻ സമയബന്ധിതമായി പൂർത്തിയാക്കാൻ ആഹ്വാനം

കോർപ്പറേറ്റ് നികുതിക്ക് വിധേയരായ എല്ലാ വ്യക്തികളും 2025 മാർച്ച് 31-നകം നികുതി രജിസ്ട്രേഷൻ അപേക്ഷകൾ സമർപ്പിക്കണമെന്ന് യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) ആഹ്വാനം ചെയ്തു.

Continue Reading

ദുബായ് ഭരണാധികാരി അറബ് ഹെൽത്ത് പ്രദർശന വേദി സന്ദർശിച്ചു

യു എ ഇ ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറബ് ഹെൽത്ത് പ്രദർശന വേദി സന്ദർശിച്ചു.

Continue Reading

ദുബായ് കിരീടാവകാശി ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

ദുബായ് കിരീടാവകാശിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി കൂടിക്കാഴ്ച്ച നടത്തി.

Continue Reading