ഒമാൻ: 2025 ഫെബ്രുവരി 2, 3 തീയതികളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

2025 ഫെബ്രുവരി 2, 3 തീയതികളിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

യു എ ഇയുടെയും ഇന്ത്യയുടേയും വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

യു എ ഇ വിദേശകാര്യ മന്ത്രിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ എന്നിവർ കൂടിക്കാഴ്ച നടത്തി.

Continue Reading

യു എ ഇ പ്രസിഡന്റ് ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി അബുദാബിയിൽ വെച്ച് കൂടിക്കാഴ്ച്ച നടത്തി.

Continue Reading

സൗദി അറേബ്യ: മക്കയിലും, മദീനയിലും പ്രവർത്തിക്കുന്ന ലിസ്റ്റഡ് കമ്പനികളിൽ വിദേശനിക്ഷേപം അനുവദിക്കും

മക്കയിലും, മദീനയിലും പ്രവർത്തിക്കുന്ന ലിസ്റ്റഡ് കമ്പനികളിൽ വിദേശികൾക്ക് നിക്ഷേപം നടത്തുന്നതിന് അനുമതി നൽകിയതായി സൗദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി അറിയിച്ചു.

Continue Reading

ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി ഒമാൻ വാണിജ്യ വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പീയൂഷ് ഗോയെൽ ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ വകുപ്പ് മന്ത്രി ഖൈസ് മുഹമ്മദ് അൽ യൂസഫുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

ദുബായ്: അറബ് ഹെൽത്ത് പ്രദർശനം ആരംഭിച്ചു

അറബ് ഹെൽത്ത് പ്രദർശനത്തിന്റെ അമ്പതാമത് പതിപ്പ് ദുബായ് സെക്കന്റ് ഡെപ്യൂട്ടി ഭരണാധികാരിയും, ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ അഹ്‌മദ്‌ ബിൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

Continue Reading

യു എ ഇ: ജനുവരി 31 വരെ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2025 ജനുവരി 31, വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading