ഒമാൻ: തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി സൗത്ത് അൽ ശർഖിയയിൽ പരിശോധനകൾ നടത്തി
രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി റോയൽ ഒമാൻ പോലീസ് സൗത്ത് അൽ ശർഖിയ ഗവർണറേറ്റിൽ പരിശോധനകൾ നടത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി റോയൽ ഒമാൻ പോലീസ് സൗത്ത് അൽ ശർഖിയ ഗവർണറേറ്റിൽ പരിശോധനകൾ നടത്തി.
Continue Readingഎമിറേറ്റിലെ ഡ്രോണുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് (DMT) ’48/ 2024′ എന്ന ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.
Continue Readingഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ ബസ്, മെട്രോ മുതലായ വിവിധ പൊതുഗതാഗത സംവിധാനങ്ങളിലെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.
Continue Readingരാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഏപ്രിൽ 7, ഞായറാഴ്ച മുതൽ ഒറ്റപ്പെട്ട മഴ ലഭിക്കാനിടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തെ ട്രാഫിക് നിയമനലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുന്ന ഒരു പുതിയ പദ്ധതി സംബന്ധിച്ച് സൗദി ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingഒമാനിലെ സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും സ്ഥാപനങ്ങളുടെ ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു.
Continue Readingദുബായ് മെട്രോയുടെ റെഡ് ലൈനിൽ യാത്രചെയ്യുന്നവർക്ക് 2024 ഏപ്രിൽ 15 മുതൽ യു എ ഇ എക്സ്ചേഞ്ച് സ്റ്റേഷനിലേക്ക് ട്രെയിൻ മാറികയറാതെ യാത്ര ചെയ്യുന്നതിനുള്ള സേവനം നടപ്പിലാക്കുന്നതായി അധികൃതർ അറിയിച്ചു.
Continue Reading2024 ഏപ്രിൽ 5, 6 തീയതികളിൽ പകൽ സമയങ്ങളിൽ ഉയർന്ന അന്തരീക്ഷ താപനില അനുഭവപ്പെടുമെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Readingറിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ ഇ-ഗേറ്റ് സംവിധാനം പ്രവർത്തനക്ഷമമാക്കിയതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു.
Continue Readingറിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ മൂന്നിൽ സ്ഥിതി ചെയ്യുന്ന ഡ്യൂട്ടി-ഫ്രീ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു.
Continue Reading