സൗദി അറേബ്യ: ലൈസൻസ് കൂടാതെ പെട്രോളിയം ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നവർക്ക് തടവ് ശിക്ഷ
രാജ്യത്ത് നിന്ന് ലൈസൻസ് കൂടാതെ പെട്രോളിയം ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നവർക്ക് കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading