ദുബായ് കിരീടാവകാശി ഇന്ത്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി.

Continue Reading

സൗദി: 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഹ്രസ്വകാല വിസ അനുവദിക്കുന്നത് താത്കാലികമായി നിർത്തലാക്കി

ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഹ്രസ്വകാല വിസ അനുവദിക്കുന്നത് സൗദി അറേബ്യ താത്കാലികമായി നിർത്തലാക്കി.

Continue Reading

അബുദാബി: ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നൽകി

മയക്കുമരുന്ന് ഉപയോഗം പ്രചരിപ്പിക്കുന്നതിനായി ക്രിമിനൽ സംഘങ്ങൾ സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നത് വർദ്ധിക്കുന്നതായി അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബിയുടെ എണ്ണയിതര വിദേശ വ്യാപാരം 2024-ൽ 306 ബില്യൺ ദിർഹം കടന്നു

അബുദാബിയുടെ മൊത്തം എണ്ണയിതര വിദേശ വ്യാപാരം കഴിഞ്ഞ വർഷം 306 ബില്യൺ ദിർഹം കവിഞ്ഞതായി അബുദാബി കസ്റ്റംസ് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കി.

Continue Reading

ഹജ്ജ്: വിദേശ ഉംറ തീർത്ഥാടകർ ഏപ്രിൽ 29-നകം സൗദി അറേബ്യയിൽ നിന്ന് തിരികെ മടങ്ങണമെന്ന് അറിയിപ്പ്

ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് മുൻപായി വിദേശ ഉംറ തീർത്ഥാടകർ സൗദി അറേബ്യയിൽ നിന്ന് മടങ്ങുന്നതിനുള്ള സമയപരിധി പ്രഖ്യാപിച്ചു.

Continue Reading

ദുബായ് ക്രീക്കിൽ പുതിയ പാലം നിർമ്മിക്കുന്നതിനുള്ള കരാർ അനുവദിച്ചു

ദുബായ് ക്രീക്കിന് കുറുകെ എട്ട് വരിയുള്ള ഒരു പുതിയ പാലം നിർമ്മിക്കുന്നതിനുള്ള കരാർ അനുവദിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: ഗാർഹിക ജീവനക്കാരുടെ വേതന വിതരണം WPS സംവിധാനത്തിലൂടെയാക്കാൻ തീരുമാനം

ഗാർഹിക ജീവനക്കാരുടെ വേതന വിതരണം വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റത്തിലൂടെയാക്കാൻ (WPS) തീരുമാനിച്ചതായി യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18407 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18407 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading