സൗദി അറേബ്യ: കൂടുതൽ അക്കൗണ്ടിംഗ് തൊഴിൽ പദവികളിൽ സ്വദേശിവത്കരണം ആരംഭിച്ചു

സ്വകാര്യ മേഖലയിലെ കൂടുതൽ അക്കൗണ്ടിംഗ് തൊഴിൽ പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്ന നടപടികളുടെ ആദ്യ ഘട്ടം സൗദി അറേബ്യയിൽ ആരംഭിച്ചു.

Continue Reading

ബാങ്കിങ് ഇടപാടുകൾക്കായി പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കരുതെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി

ഓൺലൈൻ ബാങ്കിങ് ഇടപാടുകൾ നടത്തുന്നതിനായി പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കരുതെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: പാസ്പോർട്ട് അപേക്ഷകൾക്കായി പുതിയ ഓൺലൈൻ പോർട്ടൽ ആരംഭിച്ചതായി ഇന്ത്യൻ എംബസ്സി

ഇന്ത്യൻ പാസ്പോർട്ട് അപേക്ഷകൾ സമർപ്പിക്കുന്നതിനായി ഒരു പുതിയ ഓൺലൈൻ പോർട്ടൽ ആരംഭിച്ചതായി യു എ ഇയിലെ ഇന്ത്യൻ എംബസ്സി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ടാക്സി സേവനമേഖലയിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു

രാജ്യത്തെ ടാക്സി സേവനമേഖലയിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചതായി സൗദി ട്രാൻസ്‌പോർട് ജനറൽ അതോറിറ്റി (TGA) അറിയിച്ചു.

Continue Reading

ഒമാൻ: പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ കർശനമായ നിബന്ധകൾ നടപ്പിലാക്കുന്നു

പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട പിഴ നടപടികൾ കൂടുതൽ കർശനമാക്കാൻ ഒമാൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചു.

Continue Reading

അബുദാബി: ഖസർ അൽ വതനിൽ അറബ്, ഇസ്ലാമിക് കൈയെഴുത്തുപ്രതികളുടെ പ്രദർശനം സംഘടിപ്പിക്കുന്നു

അബുദാബിയിലെ ഖസർ അൽ വതനിൽ വെച്ച് അറബ്, ഇസ്ലാമിക് കൈയെഴുത്തുപ്രതികളുടെ പ്രദർശനം സംഘടിപ്പിക്കുന്നു.

Continue Reading

ഖത്തർ: കോർണിഷ് സ്ട്രീറ്റിലെ അറ്റകുറ്റപ്പണികളുടെ നാലാം ഘട്ടം പൂർത്തിയാക്കി

കോർണിഷ് സ്ട്രീറ്റിലെ അറ്റകുറ്റപ്പണികളുടെ നാലാം ഘട്ടം പൂർത്തിയാക്കിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22613 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22613 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: ആഭ്യന്തര ഉത്പാദന വളർച്ചയുടെ 56% എണ്ണ ഇതര മേഖലയിൽ നിന്നാണെന്ന് ധനമന്ത്രി

സൗദി അറേബ്യയുടെ ആഭ്യന്തര ഉത്പാദന വളർച്ചയുടെ 56% എണ്ണ ഇതര മേഖലയിൽ നിന്നാണെന്ന് ധനമന്ത്രി വ്യക്തമാക്കി.

Continue Reading

അബുദാബിയിൽ നിന്ന് ഒമാനിലെ സൊഹാറിലേക്ക് പുതിയ ചരക്ക് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു

അബുദാബിയിൽ നിന്ന് ഒമാനിലെ സൊഹാറിലേക്ക് പുതിയ ചരക്ക് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു.

Continue Reading