കുവൈറ്റ്: ട്രാഫിക് സിഗ്നലുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് പിഴ ചുമത്തും
ട്രാഫിക് സിഗ്നലുകളിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് പിഴ ചുമത്തുമെന്ന് കുവൈറ്റ് അധികൃതർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ട്രാഫിക് സിഗ്നലുകളിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് പിഴ ചുമത്തുമെന്ന് കുവൈറ്റ് അധികൃതർ അറിയിച്ചു.
Continue Readingഡിജിറ്റൽ സംവിധാനങ്ങളിലൂടെ മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingസാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിൽ ഒരുങ്ങുന്ന സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബർ 3-ന് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും.
Continue Readingഇന്ത്യൻ പാസ്പോർട്ട് അപേക്ഷകളോടൊപ്പം സമർപ്പിക്കുന്ന ഫോട്ടോകൾ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) മുന്നോട്ട് വെക്കുന്ന നിബന്ധനകൾ പാലിക്കുന്നവയായിരിക്കണമെന്ന് BLS ഇന്റർനാഷണൽ അറിയിച്ചു.
Continue Readingഈ വാരാന്ത്യത്തിൽ കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingഎക്‌സ്‌പോ 2025 ഒസാക്ക വേദിയിലെ യു എ ഇ പവലിയനിൽ ആകെ അഞ്ച് ദശലക്ഷത്തിലധികം സന്ദർശകരെത്തി.
Continue Readingഅബുദാബിയിലെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളുടെ വിസ്തൃതി ഉയർത്താൻ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകി.
Continue Readingമേഖലയിലെ ഏറ്റവും വലിയ കലാ സാംസ്കാരിക വിനോദ വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ മുപ്പതാം സീസൺ ആരംഭിച്ചു.
Continue Readingവ്യാജ തൊഴിൽ പരസ്യങ്ങളെക്കുറിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Readingഅൽ ഐൻ മ്യൂസിയം 2025 ഒക്ടോബർ 24 മുതൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്ന് അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ് അറിയിച്ചു.
Continue Reading