യു എ ഇ: അസ്ഥിര കാലാവസ്ഥ; ജാഗ്രത പുലർത്താൻ നിർദ്ദേശം

വരും ദിനങ്ങളിൽ രാജ്യത്ത് അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് യു എ ഇ അധികൃതർ ആഹ്വാനം ചെയ്തു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21403 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21403 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: നീർച്ചാലുകളിലും, നദീതടങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ മുന്നറിയിപ്പ്

നീർച്ചാലുകളിലും, നദീതടങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

‘ഫ്രം ഒസാക്ക ടു റിയാദ്’: എക്സ്പോ 2030 ഔദ്യോഗിക കൗണ്ട് ഡൗൺ ആരംഭിച്ചു

സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന റിയാദ് എക്സ്പോ 2030-ന്റെ ഔദ്യോഗിക കൗണ്ട് ഡൗൺ ജപ്പാനിലെ എക്‌സ്‌പോ 2025 ഒസാക്ക വേദിയിൽ ആരംഭിച്ചു.

Continue Reading

സൗദി അറേബ്യ: മധുര പാനീയങ്ങളുടെ എക്‌സൈസ് നികുതി ഭേദഗതി ചെയ്യാൻ തീരുമാനം

രാജ്യത്ത് വിപണനം ചെയ്യുന്ന വിവിധ മധുര പാനീയങ്ങളുടെ എക്‌സൈസ് നികുതി കണക്കാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഭേദഗതി ചെയ്യാൻ സൗദി അറേബ്യ തീരുമാനിച്ചു.

Continue Reading