അജ്‌മാൻ: ടാക്സികളിൽ സ്മാർട്ട് സ്പീഡ് ലിമിറ്ററുകൾ പ്രവർത്തനക്ഷമമാക്കുന്നു

അജ്മാനിലെ ടാക്സികളിൽ സ്മാർട്ട് സ്പീഡ് ലിമിറ്ററുകൾ പ്രവർത്തനക്ഷമമാക്കുന്നതായി അധികൃതർ അറിയിച്ചു.

Continue Reading

നഗരം വൃത്തിയായി സൂക്ഷിക്കുന്നതിനായി പൊതുജനങ്ങളുടെ പിന്തുണ ആവശ്യപ്പെട്ട് മസ്കറ്റ് മുനിസിപ്പാലിറ്റി

നഗരം വൃത്തിയായി സൂക്ഷിക്കുന്നതിനായി പൊതുജനങ്ങളുടെ പിന്തുണ അത്യാവശ്യമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

അബുദാബി: നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം നവംബർ 22-ന് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും

സാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിൽ ഒരുങ്ങുന്ന നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബി 2025 നവംബർ 22-ന് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും.

Continue Reading

സൗദി: ഗാർഹിക ജീവനക്കാരിൽ നിന്ന് തൊഴിലുടമകൾ യാതൊരു തരത്തിലുള്ള ഫീസുകളും ഈടാക്കരുതെന്ന് മുന്നറിയിപ്പ്

ഗാർഹിക ജീവനക്കാരിൽ നിന്ന് തൊഴിലുടമകൾ യാതൊരു തരത്തിലുള്ള ഫീസുകളും ഈടാക്കരുതെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: പൊതു നടപ്പാതകൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

രാജ്യത്തെ പൊതു നടപ്പാതകൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി സൗദി അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: രാജ്യത്ത് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവരെ സഹായിക്കുന്നത് വലിയ കുറ്റകൃത്യമാണെന്ന് ROP

രാജ്യത്ത് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് വലിയ കുറ്റകൃത്യമാണെന്ന് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: ഡെലിവറി ബൈക്ക് റൈഡർമാർ റോഡുകളിലെ ഫാസ്റ്റ് ലെയിൻ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നു

എമിറേറ്റിലെ പ്രധാന റോഡുകളിലെ ഫാസ്റ്റ് ലെയിൻ ഉപയോഗിക്കുന്നതിന് ഡെലിവറി ബൈക്ക് റൈഡർമാർക്ക് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഒമാൻ: ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത ശീതളപാനീയങ്ങൾക്ക് നവംബർ 1 മുതൽ വിലക്കേർപ്പെടുത്തും

2025 നവംബർ 1 മുതൽ രാജ്യത്ത് ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത ശീതളപാനീയങ്ങളുടെ വില്പന നിരോധിക്കാൻ തീരുമാനിച്ചതായി ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു.

Continue Reading