ഒമാൻ: അൽ ബുസൈദ് രാജവംശത്തിന്റെ ഇരുനൂറ്റിഎൺപതാം വാർഷികത്തോടനുബന്ധിച്ച് സ്മാരക നാണയങ്ങൾ പുറത്തിറക്കി

അൽ ബുസൈദ് രാജവംശത്തിന്റെ ഇരുനൂറ്റിഎൺപതാം വാർഷികത്തോടനുബന്ധിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ രണ്ട് സ്മാരക നാണയങ്ങൾ പുറത്തിറക്കി.

Continue Reading

ഒമാൻ: ഗാർഹിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട പുതിയ നിയമം; പ്രധാന അവകാശങ്ങൾ മനസ്സിലാക്കാം

രാജ്യത്തെ ഗാർഹിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഒമാൻ തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ നിയമ പ്രകാരം തൊഴിലാളികൾക്ക് ലഭിക്കുന്ന അവകാശങ്ങൾ സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ഗാർഹിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു

ഗാർഹിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഒമാൻ തൊഴിൽ മന്ത്രാലയം പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു.

Continue Reading

യു എ ഇ: അസ്ഥിര കാലാവസ്ഥ; ജാഗ്രത പുലർത്താൻ നിർദ്ദേശം

വരും ദിനങ്ങളിൽ രാജ്യത്ത് അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് യു എ ഇ അധികൃതർ ആഹ്വാനം ചെയ്തു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21403 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21403 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: നീർച്ചാലുകളിലും, നദീതടങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ മുന്നറിയിപ്പ്

നീർച്ചാലുകളിലും, നദീതടങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading