ഇന്ത്യയിൽ 21 ദിവസത്തെ ലോക്ക്ഡൌൺ പ്രഖ്യാപിച്ചു

COVID-19 വ്യാപനം തടയുന്നതിനായി മാർച്ച് 24, ചൊവാഴ്ച്ച അർദ്ധരാത്രിമുതൽ ഇന്ത്യയിൽ 21 ദിവസത്തെ ലോക്ക്ഡൌൺ പ്രഖ്യാപിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോഡി അറിയിച്ചു.

Continue Reading

ഇന്ത്യ: മാർച്ച് 24 മുതൽ ആഭ്യന്തര വിമാന സർവീസുകൾ നിർത്തിവെക്കുന്നു

കൊറോണാ വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി മാർച്ച് 24, ചൊവാഴ്ച്ച അർദ്ധരാതി മുതൽ രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ നിർത്തിവെക്കുന്നതായി വ്യോമയാന മന്ത്രാലയം അറിയിച്ചു.

Continue Reading

ഇന്ത്യ: മാർച്ച് 31 വരെ രാജ്യവ്യാപകമായി ട്രെയിൻ സർവീസുകൾ നിർത്തലാക്കി

COVID-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 31 വരെ രാജ്യത്തൊട്ടാകെ ട്രെയിൻ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു.

Continue Reading

മാർച്ച് 22 മുതൽ ഇന്ത്യയിലേക്കുള്ള വ്യോമഗതാഗതം നിർത്തിവെക്കുന്നു

കൊറോണാ വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി മാർച്ച് 22 മുതൽ രാജ്യത്തേക്കുള്ള വ്യോമഗതാഗതം നിർത്തിവെക്കാൻ ഇന്ത്യ തീരുമാനിച്ചതായി COVID-19 ഉന്നത തല അവലോകന ചർച്ചകൾക്ക് ശേഷം ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സി ബി എസ് ഇ, ഐ സി എസ് ഇ, യു ജി സി പരീക്ഷകൾ മാറ്റിവെച്ചു; എസ് എസ് എൽ സി പരീക്ഷകൾക്ക് മാറ്റമില്ല

മാർച്ച് 19 മുതൽ മാർച്ച് 31 വരെ നടക്കാനിരിക്കുന്ന സി ബി എസ് ഇ 10, 12 ക്‌ളാസുകളുടെയും എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

Continue Reading

മലേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികർക്ക് ഇന്ത്യയിലേക്ക് പ്രവേശനമില്ല

മലേഷ്യ, ഫിലിപ്പീൻസ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികർക്ക് മാർച്ച് 17 മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നതല്ല.

Continue Reading

COVID-19: കർശന രോഗപ്രതിരോധ നടപടികളുമായി കേന്ദ്ര സർക്കാർ

COVID-19 വ്യാപനം തടയുന്നത് ലക്ഷ്യമിട്ടുള്ള പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യമൊട്ടാകെ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

Continue Reading

ഇന്ത്യയിലേക്കുള്ള പുതിയ യാത്രാനിർദ്ദേശങ്ങൾ; ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധം

രാജ്യത്തെ കൊറോണാ വൈറസ് പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കർശന യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

Continue Reading

ഇന്ത്യ: ഓഹരിവിപണിയിൽ കനത്ത ഇടിവ്; വ്യാപാരം നിർത്തിവെച്ചു

കൊറോണാ വൈറസ് വ്യാപനത്തിന്റെ ആശങ്കകൾ വിപണിയെയും ബാധിച്ചതിനെ തുടർന്ന് ഇന്ത്യൻ ഓഹരിവിപണിയിൽ കനത്ത ഇടിവ് രേഖപ്പെടുത്തി.

Continue Reading