അജ്മാൻ: ഷെയ്ഖ് സായിദ് സ്ട്രീറ്റ് നവീകരണം പൂർത്തിയായി
അൽ ഹെലിയോ മേഖലയിലെ ഷെയ്ഖ് സായിദ് സ്ട്രീറ്റ് നവീകരണം പൂർത്തിയാക്കിയതായി അജ്മാൻ പോലീസ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അൽ ഹെലിയോ മേഖലയിലെ ഷെയ്ഖ് സായിദ് സ്ട്രീറ്റ് നവീകരണം പൂർത്തിയാക്കിയതായി അജ്മാൻ പോലീസ് അറിയിച്ചു.
Continue Readingസ്വകാര്യ വിവരങ്ങൾ, ബാങ്കിങ് വിവരങ്ങൾ എന്നിവ ജാഗ്രതയോടെ കൈകാര്യം ചെയ്യാൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Continue Readingസാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിൽ ഒരുങ്ങുന്ന സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബറിൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും.
Continue Readingസർക്കാർ സേവനങ്ങൾ വേഗത്തിലാക്കുന്നതിനായി ദുബായ് ഭരണാധികാരി ഒരു പ്രത്യേക പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.
Continue Readingകള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ തടയുന്നതിനായി ഇന്ത്യയുമായി കുവൈറ്റ് ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു.
Continue Readingവിദേശികൾക്ക് സൗദി അറേബ്യയിൽ സ്വന്തമായി ഭൂമി വാങ്ങാൻ അനുമതി നൽകുന്ന നിയമത്തിന് സൗദി ക്യാബിനറ്റ് അംഗീകാരം നൽകി.
Continue Readingഅൽ വാസിൽ സ്ട്രീറ്റ്, അൽ മനാര സ്ട്രീറ്റ് എന്നിവയുടെ ഇന്റർസെക്ഷനിൽ നടത്തിവന്നിരുന്ന ട്രാഫിക് നവീകരണ നടപടികൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingആദം വിലായത്തിലെ സുൽത്താൻ സൈദ് ബിൻ തൈമൂർ റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഷാർജ ചേംബറിലെ ഇന്ത്യൻ നിക്ഷേപങ്ങളിൽ കഴിഞ്ഞ വർഷം 30% വളർച്ച രേഖപ്പെടുത്തി.
Continue Readingട്രാഫിക് പിഴുതുകകളിൽ 35 ശതമാനം ഇളവ് അനുവദിക്കുന്ന ഒരു പദ്ധതി സംബന്ധിച്ച് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ പ്രഖ്യാപനം നടത്തി.
Continue Reading