സൗദി: ഹജ്ജ് പെർമിറ്റ് ഇല്ലാത്തവർക്ക് താമസസൗകര്യങ്ങൾ നൽകരുതെന്ന് ടൂറിസം മന്ത്രാലയം

ഹജ്ജ് പെർമിറ്റ് ഇല്ലാത്തവർക്ക് 2025 ഏപ്രിൽ 29 മുതൽ താമസസൗകര്യങ്ങൾ നൽകരുതെന്ന് മക്കയിലെ ഹോട്ടൽ സേവനമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സൗദി ടൂറിസം മന്ത്രാലയം നിർദ്ദേശം നൽകി.

Continue Reading

ഖത്തർ: വരും ദിനങ്ങളിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത

രാജ്യത്ത് 2025 ഏപ്രിൽ 15, ചൊവാഴ്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ദുബായ്: ട്രാഫിക് സുരക്ഷാ പ്രചാരണ പരിപാടിയ്ക്ക് തുടക്കമായി

ഒരാഴ്ച നീണ്ട് നിൽക്കുന്ന ട്രാഫിക് സുരക്ഷാ പ്രചാരണ പരിപാടിയ്ക്ക് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) തുടക്കമിട്ടു.

Continue Reading

അബുദാബി: ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ കുറഞ്ഞ വേഗപരിധി സംബന്ധിച്ച നിബന്ധന ഒഴിവാക്കി

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ (E311) ഏറ്റവും കുറഞ്ഞ വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്റർ എന്നാക്കി നിശ്ചയിച്ചിട്ടുണ്ടായിരുന്ന തീരുമാനം ഒഴിവാക്കിയതായി അബുദാബി പോലീസ് അറിയിച്ചു. 2025 ഏപ്രിൽ 14-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ضمن جهود تعزيز السلامة المرورية وتسهيل حركة الشاحنات الثقيلة، تم إلغاء منظومة السرعة الدنيا على طريق الشيخ محمد بن راشد (E311) بما يسهم في تحسين انسيابية الطريق […]

Continue Reading

ഒമാൻ: ഡ്രൈവ് ചെയ്യുന്നതിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗം കണ്ടെത്തുന്നതിനായി AI ഉപയോഗപ്പെടുത്തുന്നു

ഡ്രൈവ് ചെയ്യുന്നതിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗം കണ്ടെത്തുന്നതിനായി റോയൽ ഒമാൻ പോലീസ് കൃത്രിമബുദ്ധി (AI) സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നു.

Continue Reading

കിംവദന്തികൾ പ്രചരിപ്പിക്കരുതെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

കിംവദന്തികൾ, തെറ്റായ വിവരങ്ങൾ എന്നിവ പ്രചരിപ്പിക്കരുതെന്ന് അബുദാബി പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: ഏപ്രിൽ 29 മുതൽ മക്കയിലേക്കുള്ള പ്രവേശനം ഹജ്ജ് വിസകളിലുളളവർക്ക് മാത്രം

2025 ഏപ്രിൽ 29 മുതൽ സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിന് അനുമതിയില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18669 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18669 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading