അബുദാബി: സാദിയത് ഐലൻഡിൽ ഗതാഗത നിയന്ത്രണം
സാദിയത് ഐലൻഡിലെ ജാക്ക് ഷിറാക് സ്ട്രീറ്റിൽ മൂന്ന് മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സാദിയത് ഐലൻഡിലെ ജാക്ക് ഷിറാക് സ്ട്രീറ്റിൽ മൂന്ന് മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
Continue Readingഇത്തവണത്തെ റമദാനിൽ 1.2 ദശലക്ഷത്തിലധികം യാത്രികർ ഹറമൈൻ ട്രെയിൻ സർവീസുകൾ ഉപയോഗിച്ചതായി അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്ത് 2025 ഏപ്രിൽ 1, ചൊവാഴ്ച മുതൽ ചൂട് കൂടുമെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading2025 ഏപ്രിൽ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Reading2025 ഏപ്രിൽ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.
Continue Readingദുബായ് ചേംബേഴ്‌സ് ചെയർമാൻ എഞ്ചിനീയർ സുൽത്താൻ ബിൻ സയീദ് അൽ മൻസൂരിയും യു എ ഇയിലെ ഇന്ത്യൻ അംബാസഡർ H.E. സഞ്ജയ് സുധീറും ദുബായിയും ഇന്ത്യയും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 25362 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഒമാനിൽ ഈദുൽ ഫിത്ർ 2025 മാർച്ച് 31, തിങ്കളാഴ്ചയായിരിക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingയു എ ഇയിൽ ഈദുൽ ഫിത്ർ 2025 മാർച്ച് 30, ഞായറാഴ്ചയായിരിക്കുമെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingഈദുൽ ഫിത്ർ അവധിദിനങ്ങളിൽ എമിറേറ്റിലെ ഏതാനം പൊതു ബീച്ചുകളിലേക്കുള്ള പ്രവേശനം കുടുംബങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Reading