യു എ ഇയുടെയും ഇന്ത്യയുടേയും വിദേശകാര്യ മന്ത്രിമാർ ഇന്ത്യ – യു എ ഇ ജോയിന്റ് കമ്മീഷൻ മീറ്റിങ്ങിൽ പങ്കെടുത്തു

യു എ ഇ വിദേശകാര്യ മന്ത്രിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ എന്നിവർ പതിനഞ്ചാമത് ഇന്ത്യ – യു എ ഇ ജോയിന്റ് കമ്മീഷൻ മീറ്റിങ്ങിൽ പങ്കെടുത്തു.

Continue Reading

ദുബായ്: അൽ മക്തൂം ബ്രിഡ്ജിലെ ഭാഗിക ഗതാഗത നിയന്ത്രണം; മറ്റ് റൂട്ടുകൾ സംബന്ധിച്ച് RTA അറിയിപ്പ് നൽകി

അൽ മക്തൂം ബ്രിഡ്ജിൽ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഭാഗിക ഗതാഗത നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ യാത്രികർക്ക് ഉപയോഗിക്കാവുന്ന മറ്റ് റൂട്ടുകൾ സംബന്ധിച്ച് ദുബായ് അധികൃതർ അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ഡിസംബർ 16 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

2024 ഡിസംബർ 16 വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

യു എ ഇയുടെയും ഇന്ത്യയുടേയും വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

യു എ ഇ വിദേശകാര്യ മന്ത്രിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ എന്നിവർ കൂടിക്കാഴ്ച നടത്തി.

Continue Reading

യു എ ഇ വിദേശകാര്യ മന്ത്രി ഇന്ത്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ വിദേശകാര്യ മന്ത്രിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

ഒമാൻ: അധാർമിക വ്യാപാര രീതികൾക്കെതിരെ വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി

രാജ്യത്ത് അധാർമിക വ്യാപാര രീതികൾ പിന്തുടരുന്ന വ്യാപാരികൾക്ക് ഒമാൻ കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: അടുത്ത ആഴ്ച മുതൽ അന്തരീക്ഷ താപനില താഴുമെന്ന് കാലാവസ്ഥാ കേന്ദ്രം

രാജ്യത്ത് അടുത്ത ആഴ്ച മുതൽ അന്തരീക്ഷ താപനില താഴുമെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

2034 ഫിഫ വേൾഡ് കപ്പ് ഫുട്ബോളിന്റെ വേദിയായി സൗദി അറേബ്യയെ തിരഞ്ഞെടുത്തു

2034 ഫിഫ വേൾഡ് കപ്പ് ഫുട്ബോളിന്റെ വേദിയായി സൗദി അറേബ്യയെ തിരഞ്ഞെടുത്തതായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്ബോൾ (FIFA) പ്രഖ്യാപിച്ചു.

Continue Reading