ദുബായ്, അബുദാബി എന്നീ എമിറേറ്റുകൾക്കിടയിൽ ഷെയർ ടാക്സി സേവനങ്ങൾ ആരംഭിച്ചതായി RTA

ദുബായ്, അബുദാബി എന്നീ എമിറേറ്റുകൾക്കിടയിൽ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയുടെ (RTA) നേതൃത്വത്തിൽ ഷെയർ ടാക്സി സേവനങ്ങൾ ആരംഭിച്ചു.

Continue Reading

യു എ ഇ: കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ സംബന്ധിച്ച അറിയിപ്പ്

ഒക്ടോബർ, നവംബർ മാസങ്ങളിൽ ലൈസൻസ് നേടിയിട്ടുള്ള സ്ഥാപനങ്ങൾ തങ്ങളുടെ കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ അപേക്ഷകൾ 2024 നവംബർ 30-ന് മുൻപായി സമർപ്പിക്കണമെന്ന് യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു.

Continue Reading

ഒമാൻ: മസ്കറ്റ് നാഷണൽ മ്യൂസിയത്തിൽ പ്രത്യേക സ്റ്റാമ്പ് പ്രദർശനം ആരംഭിച്ചു

മസ്‌കറ്റിലെ നാഷണൽ മ്യൂസിയത്തിൽ ‘സുർ ഇൻ ദി മെമ്മറി ഓഫ് പോസ്റ്റേജ് സ്റ്റാമ്പ്‌സ്’ എന്ന ഒരു പ്രത്യേക സ്റ്റാമ്പ് പ്രദർശനം ആരംഭിച്ചു.

Continue Reading

ഒമാൻ: പൊതുജനങ്ങളിൽ നിന്ന് പണപ്പിരിവ് നടത്തുന്നതിന് വ്യക്തികൾക്ക് വിലക്കേർപ്പെടുത്തി

രാജ്യത്തെ പൊതുജനങ്ങളിൽ നിന്ന് സ്വകാര്യ സ്ഥാപനങ്ങൾ സംഭാവനകൾ സ്വീകരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് സോഷ്യൽ ഡവലപ്മെന്റ് അറിയിച്ചു.

Continue Reading

2024-2027 മെയിൻ റോഡ്സ് ഡെവലപ്മെന്റ് പ്ലാൻ ദുബായ് കിരീടാവകാശി അവലോകനം ചെയ്തു

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയുടെ (RTA) 2024-2027 മെയിൻ റോഡ്സ് ഡെവലപ്മെന്റ് പ്ലാൻ ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അവലോകനം ചെയ്തു.

Continue Reading

സൗദി അറേബ്യ: നവംബർ 4 വരെ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 നവംബർ 4, തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21370 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21370 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

അജ്‌മാൻ: ട്രാഫിക് പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു

എമിറേറ്റിൽ ട്രാഫിക് നിയമനലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി അജ്‌മാൻ പോലീസ് അറിയിച്ചു.

Continue Reading

അൽ ഐൻ: ‘യൂണിയൻ ഫോർട്രസ് 10’ സൈനിക പരേഡിൻ്റെ ഒരുക്കങ്ങൾ ആരംഭിച്ചു

2024 ഡിസംബറിൽ അൽ ഐൻ സിറ്റിയിൽ നടക്കാനിരിക്കുന്ന ‘യൂണിയൻ ഫോർട്രസ് 10’ സൈനിക പരേഡിൻ്റെ ഒരുക്കങ്ങൾ വെള്ളിയാഴ്ച ആരംഭിച്ചു.

Continue Reading