അബുദാബി: ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ 2024 നവംബർ 1-ന് ആരംഭിക്കും
ഈ വർഷത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ 2024 നവംബർ 1-ന് ആരംഭിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഈ വർഷത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ 2024 നവംബർ 1-ന് ആരംഭിക്കും.
Continue Readingഈ വാരാന്ത്യത്തിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കുവൈറ്റ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജസ്ഥാനിൽ 60 ജിഗാവാട്ടിന്റെ പുനരുപയോഗ ഊർജ പദ്ധതി സ്ഥാപിക്കുന്നത് പര്യവേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള നിക്ഷേപ മെമ്മോറാണ്ടത്തിൽ യു എ ഇയും രാജസ്ഥാൻ സർക്കാരും ഒപ്പുവച്ചു.
Continue Readingഒമാനിലെ ഇന്ത്യൻ എംബസി 2024 ഒക്ടോബർ 18-ന് ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു.
Continue Readingറഷ്യയിലെ കസാനിൽ നടക്കുന്ന പതിനാറാമത് ബ്രിക്‌സ് ഉച്ചകോടിയിൽ യു എ ഇ രാഷ്‌ട്രപതി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു.
Continue Readingഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ലൈസൻസ് നേടിയിട്ടുള്ള സ്ഥാപനങ്ങൾ തങ്ങളുടെ കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ അപേക്ഷകൾ 2024 ഒക്ടോബർ 31-ന് മുൻപായി സമർപ്പിക്കണമെന്ന് യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു.
Continue Readingസമുദ്ര പരിസ്ഥിതി മലിനീകരണം നടത്തുന്നവർക്ക് കനത്ത പിഴ, തടവ് എന്നീ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 ഒക്ടോബർ 26, ശനിയാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 ഒക്ടോബർ 25, വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingസെയ്ഹ് അൽ സലാം റൂട്ടിൻ്റെ മാസ്റ്റർ പ്ലാനിന് ദുബായ് കിരീടാവകാശിയും, ഉപപ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.
Continue Reading