സൗദി അറേബ്യ: ഒരു ആഴ്ചയ്ക്കിടെ റിയാദ് സീസൺ 2024 സന്ദർശിച്ചവരുടെ എണ്ണം രണ്ട് ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2024-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം രണ്ട് ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി.

Continue Reading

ദുബായ്: അൽ വർഖ മേഖലയിൽ ട്രാഫിക് തിരക്ക് ഒഴിവാക്കുന്നതിനുള്ള പുതിയ പദ്ധതി നടപ്പിലാക്കുന്നു

അൽ വർഖ മേഖലയിൽ പുതിയ എൻട്രൻസ്, എക്സിറ്റ് പോയിന്റുകൾ നിർമ്മിക്കുന്നതിനുള്ള ഒരു പുതിയ പദ്ധതി ആരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ പ്രസിഡണ്ട് റഷ്യൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

ഒമാൻ: തൊഴിലിടങ്ങളിലെ പരാതി അറിയിക്കുന്നതിനുള്ള സംവിധാനങ്ങൾ സംബന്ധിച്ചുളള നിബന്ധനകൾ

തൊഴിലിടങ്ങളിലെ പരാതികൾ, ആവലാതികൾ എന്നിവ അറിയിക്കുന്നതിനുള്ള സംവിധാനങ്ങൾ സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം പുതിയ നിബന്ധനകൾ പുറത്തിറക്കി.

Continue Reading

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി യു എ ഇ പ്രസിഡണ്ട് റഷ്യയിലെത്തി

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റഷ്യയിലെത്തി.

Continue Reading

ഒമാൻ: ഒക്ടോബർ 24 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

2024 ഒക്ടോബർ 24, വ്യാഴാഴ്ച വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

കുവൈറ്റ്: താത്‌കാലിക സർക്കാർ കരാറുകളിലേക്കുള്ള വർക്ക് വിസകൾ പുനരാരംഭിച്ചു

ഒരു വർഷത്തിൽ താഴെ കാലാവധിയുള്ള താത്‌കാലിക സർക്കാർ കരാറുകളിലേക്ക് വർക്ക് വിസകൾ അനുവദിക്കുന്ന നടപടികൾ കുവൈറ്റ് പുനരാരംഭിച്ചു.

Continue Reading

യു എ ഇ: ഒക്ടോബർ 23 വരെ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 ഒക്ടോബർ 23, ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21971 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21971 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading