ഒമാൻ: വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പുമായി വാണിജ്യ മന്ത്രാലയം

നിയമപ്രകാരം പ്രവർത്തിക്കുന്ന ചൈനീസ് കമ്പനികളുടെ പേരുകൾ ദുരുപയോഗം ചെയ്യുന്ന വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: അനധികൃത വന്യജീവി വ്യാപാരം തടയുന്നതിനുള്ള നടപടികൾ ശക്തമാക്കുന്നു

ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് രാജ്യത്തെ വന്യജീവി വ്യാപാരം നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ടുള്ള ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.

Continue Reading

ജി സി സി രാജ്യങ്ങളിലെ പ്രവാസികൾക്ക് 30 ദിവസത്തെ ഇ-വിസ ഉപയോഗിച്ച് യു എ ഇയിലേക്ക് പ്രവേശിക്കാം

ജി സി സി രാജ്യങ്ങളിലെ പ്രവാസികൾക്ക് 30 ദിവസത്തെ ഇ-വിസയ്ക്ക് അപേക്ഷിക്കാമെന്ന് യു എ ഇ ഡിജിറ്റൽ ഗവണ്മെന്റ് വ്യക്തമാക്കി.

Continue Reading

44-മത് ജിടെക്സ് ഗ്ലോബൽ ആരംഭിച്ചു; ദുബായ് ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

ലോകത്തെ ഏറ്റവും വലിയ ടെക്നോളജി പ്രദർശനങ്ങളിലൊന്നായ ജിടെക്സ് ഗ്ലോബലിന്റെ 44-മത് പതിപ്പ് 2024 ഒക്ടോബർ 14, തിങ്കളാഴ്ച ആരംഭിച്ചു.

Continue Reading

സൗദി അറേബ്യ: ഒക്ടോബർ 18 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 ഒക്ടോബർ 18, വെള്ളിയാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: ഔദ് മേത്ത, അൽ അസയേൽ സ്ട്രീറ്റ് നവീകരണത്തിനായി 600 മില്യൺ ദിർഹം മൂല്യമുള്ള കരാർ

ഔദ് മേത്ത, അൽ അസയേൽ സ്ട്രീറ്റ് നവീകരണത്തിനായി 600 മില്യൺ ദിർഹം മൂല്യമുള്ള കരാർ അനുവദിച്ചതായി ദുബായ് അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: ഒക്ടോബർ 16 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

2024 ഒക്ടോബർ 16, ബുധനാഴ്ച വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ബോധവത്‌കരണ പരിപാടിയുമായി റാസൽഖൈമ പൊലീസ്

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ പൊതുസമൂഹത്തിനിടയിൽ ബോധവത്‌കരണം നടത്തുന്നതിനായി റാസൽഖൈമ പൊലീസ് ‘ബിവെയർ ഓഫ് സൈബർ ക്രൈം’ എന്ന പേരിൽ ഒരു പ്രചാരണ പരിപാടി ആരംഭിച്ചു.

Continue Reading