സൗദി അറേബ്യ: ട്രാഫിക് പിഴ തുകകളിൽ 50% ഇളവ് അനുവദിക്കുന്ന പദ്ധതി ഒക്ടോബർ 18-ന് അവസാനിക്കും

സൗദി അറേബ്യയിലെ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുന്ന പദ്ധതി 2024 ഒക്ടോബർ 18-ന് അവസാനിക്കും.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22993 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22993 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഡ്രൈവർ, വാഹന ലൈസൻസിംഗ് സേവനങ്ങളുമായി അബുദാബി മൊബിലിറ്റി

ഉപഭോക്താക്കൾക്ക് ഡ്രൈവർ, വാഹന ലൈസൻസിംഗ് സേവനങ്ങൾ നൽകുന്നതിനുള്ള പ്രവർത്തന പ്രക്രിയകൾ അബുദാബി മൊബിലിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചു.

Continue Reading

സൗദി അറേബ്യ: ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 ഒക്ടോബർ 13, ഞായറാഴ്ച വരെ ശക്തമായ മഴ, പെട്ടന്നുള്ള വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: 2025 സാമ്പത്തിക വർഷത്തേക്കുള്ള ഫെഡറൽ ബജറ്റിന് കാബിനറ്റ് അംഗീകാരം നൽകി

2025 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര പൊതു ബജറ്റ് പദ്ധതിക്ക് യു എ ഇ ക്യാബിനറ്റ് അംഗീകാരം നൽകി.

Continue Reading

ഒമാൻ: തൊഴിൽ നിയമങ്ങൾ ലംഘിച്ച 1500-ൽ പരം പ്രവാസികളെ മസ്കറ്റിൽ നിന്ന് അറസ്റ്റ് ചെയ്തു

തൊഴിൽ നിയമങ്ങൾ ലംഘിച്ച 1500-ൽ പരം പ്രവാസികളെ മസ്കറ്റ് ഗവർണറേറ്റിൽ നിന്ന് അറസ്റ്റ് ചെയ്തതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading