എട്ടാമത് ദുബായ് ഇന്റർനാഷണൽ ബാജ നവംബർ 28-ന് ആരംഭിക്കും
ദുബായ് ഇന്റർനാഷണൽ ബാജ റാലിയുടെ എട്ടാമത് പതിപ്പ് 2024 നവംബർ 28, വ്യാഴാഴ്ച ആരംഭിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായ് ഇന്റർനാഷണൽ ബാജ റാലിയുടെ എട്ടാമത് പതിപ്പ് 2024 നവംബർ 28, വ്യാഴാഴ്ച ആരംഭിക്കും.
Continue Reading2014 മുതൽ ഇതുവരെ അറുപത് ദശലക്ഷത്തിലധികം പേർ ദുബായ് ട്രാം സേവനങ്ങൾ ഉപയോഗപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
Continue ReadingCOP29 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി യു എ ഇ രാഷ്ട്രപതി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അസർബൈജാനിലെത്തി.
Continue Reading‘സൈബർക്യൂ: സൈബർ സെക്യൂരിറ്റി ഇൻ ദി ക്വാണ്ടം ഇറ’ കോൺഫറൻസ് 2024 നവംബർ 12, 13 തീയതികളിൽ അബുദാബിയിൽ വെച്ച് നടക്കും.
Continue Reading29-മത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2025 ഏപ്രിൽ 23-ന് ആരംഭിക്കും.
Continue Readingഅമ്പത്തിനാലാമത് ഒമാൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2024 നവംബർ 20, ബുധനാഴ്ച, നവംബർ 21, വ്യാഴാഴ്ച എന്നീ ദിനങ്ങളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു.
Continue Reading2024 നവംബർ 10-ന് ഷെയ്ഖ് സായിദ് റോഡിൽ വെച്ച് സംഘടിപ്പിച്ച അഞ്ചാമത് ദുബായ് റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്കിളോട്ടക്കാർ പങ്കെടുത്തു.
Continue Readingയു എ ഇ രാഷ്ട്രപതി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ കുവൈറ്റിലേക്കുള്ള ഒരു ദിവസത്തെ ഔദ്യോഗിക സന്ദർശനം സമാപിച്ചു.
Continue Readingപരിസ്ഥിതി സംബന്ധമായ നിയമലംഘനങ്ങൾക്ക് അഞ്ച് മില്യൺ റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി മിനിസ്ട്രി ഓഫ് എൻവിറോണ്മെന്റ്, വാട്ടർ ആൻഡ് അഗ്രികൾച്ചർ അറിയിച്ചു.
Continue Readingറിയാദ് സീസൺ 2024-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം നാല് ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി.
Continue Reading