ദുബായ്: വാഹനങ്ങളുടെ ടയറുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 23000-ൽ പരം പരിശോധനകൾ നടത്തിയതായി RTA
എമിറേറ്റിലെ റോഡുകളിലൂടെ സഞ്ചരിക്കുന്ന ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങളുടെ ടയറുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 2024-ലെ ആദ്യ പകുതിയിൽ 23050 പരിശോധനകൾ നടത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
