യു എ ഇയുടെയും ഇന്ത്യയുടേയും വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
യു എ ഇയുടെ വിദേശകാര്യ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ എന്നിവർ കൂടിക്കാഴ്ച നടത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയുടെ വിദേശകാര്യ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ എന്നിവർ കൂടിക്കാഴ്ച നടത്തി.
Continue Readingദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) മുപ്പതാമത് സീസൺ 2024 ഡിസംബർ 6-ന് ആരംഭിക്കും.
Continue Readingഇ-കോമേഴ്‌സ് സംവിധാനങ്ങളിൽ അനുമതിയില്ലാതെ ദേശീയ ചിഹ്നങ്ങൾ ഉപയോഗിക്കരുതെന്ന് ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingഎക്സ്പോ സിറ്റി ദുബായിൽ സ്ഥിതി ചെയ്യുന്ന ദുബായ് എക്സിബിഷൻ സെന്ററുമായി ബന്ധപ്പെട്ട വികസന പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചു.
Continue Readingദുബായിലെ ‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ ഇതുവരെ 3 ദശലക്ഷത്തിലധികം സന്ദർശകരെ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്ത് ഈ വാരാന്ത്യം വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue ReadingCOP29 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയുടെ ഭാഗമായുള്ള വേൾഡ് ലീഡേഴ്‌സ് ക്ലൈമറ്റ് ആക്‌ഷൻ സമ്മിറ്റ് ആരംഭിച്ചു.
Continue Readingരാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ 1481 പരിശോധനകൾ നടത്തിയതായി ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു.
Continue Readingയു എ ഇ അക്വാബൈക്ക് ചാംപ്യൻഷിപ്പിന്റെ ആദ്യ റൌണ്ട് 2024 നവംബർ 16-ന് അബുദാബിയിൽ വെച്ച് നടക്കും.
Continue Readingദുബായ് ഇന്റർനാഷണൽ ബാജ റാലിയുടെ എട്ടാമത് പതിപ്പ് 2024 നവംബർ 28, വ്യാഴാഴ്ച ആരംഭിക്കും.
Continue Reading