ഒമാൻ: ലൈസൻസ് ഇല്ലാത്ത തൊഴിലാളികളെ നിയമിക്കുന്നതിനെതിരെ മുന്നറിയിപ്പ്

രാജ്യത്തെ തൊഴിലിടങ്ങളിൽ ലൈസൻസ് ഇല്ലാത്ത തൊഴിലാളികളെ നിയമിക്കുന്നതിനെതിരെ ഒമാൻ തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി ദോഫാറിൽ പരിശോധനകൾ നടത്തി

രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി ഒമാൻ തൊഴിൽ മന്ത്രാലയം ദോഫാറിൽ പരിശോധനകൾ നടത്തി.

Continue Reading

സൗദി അറേബ്യ: 2024-ന്റെ ആദ്യ പകുതിയിൽ 60 ദശലക്ഷം സന്ദർശകരെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു

2024-ന്റെ ആദ്യ പകുതിയിൽ 60 ദശലക്ഷം വിനോദസഞ്ചാരികൾ സൗദി അറേബ്യയിലെത്തിയതായി ടൂറിസം മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading

ഖത്തർ: അൽ ഖറാഫ സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

2024 ജൂലൈ 19 മുതൽ അൽ ഖറാഫ സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: ജൂലൈ 18, 19 തീയതികളിൽ ശക്തമായ കാറ്റിന് സാധ്യത

2024 ജൂലൈ 18, 19 തീയതികളിൽ രാജ്യത്ത് ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: പൊതു ഗതാഗതത്തിനായുള്ള ആദ്യത്തെ ഇലക്ട്രിക് ബസ് ഓട്ടം തുടങ്ങി

പൊതുഗതാഗതവുമായി ബന്ധപ്പെട്ട് രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ബസ് നിരത്തിലിറക്കിയതായി ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത് അറിയിച്ചു.

Continue Reading

ഒമാൻ: തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി നോർത്ത് അൽ ബതീനയിൽ പരിശോധനകൾ നടത്തി

രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി ഒമാൻ തൊഴിൽ മന്ത്രാലയം നോർത്ത് അൽ ബതീന ഗവർണറേറ്റിൽ പരിശോധനകൾ നടത്തി.

Continue Reading

2024 ആദ്യ പകുതിയിൽ 8.3 ദശലക്ഷത്തിലധികം യാത്രികർ ഷാർജ എയർപോർട്ട് ഉപയോഗിച്ചു

ഈ വർഷം ആദ്യ പകുതിയിൽ 8.3 ദശലക്ഷത്തിലധികം യാത്രികർ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സഞ്ചരിച്ചതായി ഷാർജ എയർപോർട്ട് അതോറിറ്റി അറിയിച്ചു.

Continue Reading