ഖത്തർ: ലൈസൻസ് കൂടാതെ പ്രവർത്തിക്കുന്ന ടാക്സി സ്ഥാപനങ്ങൾക്കെതിരെ നടപടി കൈക്കൊള്ളുമെന്ന് മുന്നറിയിപ്പ്
രാജ്യത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഓൺലൈൻ ടാക്സി കമ്പനികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഖത്തർ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട് മുന്നറിയിപ്പ് നൽകി.
Continue Reading
