ഒമാൻ: ജൂലൈ 2 മുതൽ ഡൽഹിയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ
2024 ജൂലൈ 2 മുതൽ ഡൽഹിയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2024 ജൂലൈ 2 മുതൽ ഡൽഹിയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ അറിയിച്ചു.
Continue Reading2024 ജൂൺ 3 മുതൽ രാജ്യത്തെ നാല് പൊതു ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റുകൾ നിർത്തലാക്കുന്നതായി യു എ ഇ അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്ത് വിസിറ്റ് വിസകളിലെത്തുന്നവർ അവയുടെ കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് തുടരുന്ന സാഹചര്യത്തിൽ ഇവർക്ക് വിസ എടുത്ത് കൊടുത്തിട്ടുള്ള വ്യക്തികൾ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്ത് ഒരു പുതിയ ബഡ്ജറ്റ് എയർലൈൻ ആരംഭിക്കുന്നതിനുള്ള പദ്ധതിയിടുന്നതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.
Continue Readingപള്ളികളിൽ എല്ലാ തരത്തിലുള്ള വാണിജ്യ പ്രവർത്തനങ്ങൾക്കും വിലക്കേർപ്പെടുത്തി കൊണ്ട് കുവൈറ്റ് ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.
Continue Readingവില്പനയ്ക്കുള്ള വാഹനങ്ങൾ നഗരത്തിൽ അനധികൃതമായി പാർക്ക് ചെയ്യരുതെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.
Continue Reading2024 മെയ് 26, ഞായറാഴ്ച മുതൽ രണ്ട് പുതിയ മെട്രോലിങ്ക് റൂട്ടുകൾ ആരംഭിച്ചതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തെ പുറം തൊഴിലിടങ്ങളിൽ നടപ്പിലാക്കുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2024 ജൂൺ 1 മുതൽ ആരംഭിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Readingഅറബ് മീഡിയ ഫോറത്തിന്റെ ഇരുപത്തിരണ്ടാമത് പതിപ്പ് 2024 മെയ് 27-ന് ദുബായിൽ ആരംഭിച്ചു.
Continue Readingഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായി ഇതുവരെ അഞ്ച് ലക്ഷത്തിലധികം പേർ രാജ്യത്തേക്ക് പ്രവേശിച്ചതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്) അറിയിച്ചു.
Continue Reading