ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ പൂർവസ്ഥിതിയിലേക്ക് മടങ്ങിയതായി അധികൃതർ
ദുബായ് അന്താരാഷ്ട്ര വിമാനത്താവളം സാധാരണ നിലയിൽ പ്രവർത്തനം പുനരാരംഭിച്ചതായി എയർപോർട്ട് അധികൃതർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായ് അന്താരാഷ്ട്ര വിമാനത്താവളം സാധാരണ നിലയിൽ പ്രവർത്തനം പുനരാരംഭിച്ചതായി എയർപോർട്ട് അധികൃതർ അറിയിച്ചു.
Continue Readingറൗദത് ബു ഫസ് സ്ട്രീറ്റിലെ ഒരു മേഖലയിൽ 2024 ഏപ്രിൽ 23, ചൊവ്വാഴ്ച മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingഎമിറേറ്റിൽ മഴയിൽ കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾക്കുള്ള നാശനഷ്ട സർട്ടിഫിക്കറ്റ് സൗജന്യമായി നൽകുമെന്ന് ഷാർജ പോലീസ് അധികൃതർ വ്യക്തമാക്കി.
Continue Reading2024 ഏപ്രിൽ 29 മുതൽ ആരംഭിക്കാനിരിക്കുന്ന മുപ്പത്തിമൂന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറുമായി ബന്ധപ്പെട്ട് സംഘാടകർ പ്രത്യേക ഇളവുകളും, ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു.
Continue Readingരാജ്യത്ത് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നടപ്പിലാക്കിയിട്ടുള്ള ട്രാഫിക് പിഴ തുകകളിലെ പ്രത്യേക ഇളവ് അമിത വേഗം, ഓവർടേക്കിങ് എന്നിവ മൂലം ഉണ്ടാകുന്ന അപകടങ്ങൾക്ക് ബാധകമല്ലെന്ന് സൗദി അധികൃതർ അറിയിച്ചു.
Continue Readingഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി യു എ ഇയിലെത്തിയ ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖിനെ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു.
Continue Readingജനുവരി, ഫെബ്രുവരി മാസങ്ങളിൽ ലൈസൻസ് നേടിയിട്ടുള്ള സ്ഥാപനങ്ങൾ തങ്ങളുടെ കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ അപേക്ഷകൾ 2024 മെയ് 31-ന് മുൻപായി സമർപ്പിക്കണമെന്ന് യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു.
Continue Readingബസ്, ട്രക്ക് എന്നിവ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ നടത്തുന്ന വിവിധ നിയമലംഘനങ്ങൾ സ്വയമേവ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം പ്രയോഗക്ഷമമാക്കിയതായി സൗദി ട്രാൻസ്‌പോർട് ജനറൽ അതോറിറ്റി (TGA) അറിയിച്ചു.
Continue Readingരാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഏപ്രിൽ 25 വരെ മഴ ലഭിക്കാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഅബുദാബിയെയും, ദുബായിയെയും ബന്ധിപ്പിക്കുന്ന ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡിലെ (E11) ഗതാഗത നിയന്ത്രണം അവസാനിച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു.
Continue Reading