യു എ ഇ: അടുത്ത വർഷം ജനുവരി 1 മുതൽ എമിറേറ്റ്സ് റോഡിൽ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു

2025 ജനുവരി 1 മുതൽ എമിറേറ്റ്സ് റോഡിലെ ഏതാനം മേഖലകളിൽ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദുബായ് അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ: സ്വകാര്യ മേഖലയിലെ ജീവനക്കാർക്കായുള്ള പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു

സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും, ഗാർഹിക ജീവനക്കാർക്കുമായുള്ള ഒരു പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി സംബന്ധിച്ച് യു എ ഇ പ്രഖ്യാപനം നടത്തി.

Continue Reading

ഒമാൻ: പ്രവാസി തൊഴിലാളികളെ മറ്റു തൊഴിലുടമകളുടെ കീഴിലേക്ക് മാറ്റുന്നതിന് പുതിയ വ്യവസ്ഥകൾ പ്രഖ്യാപിച്ചു

രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികളെ മറ്റു തൊഴിലുടമകളുടെ കീഴിലേക്ക് താത്കാലികമായി മാറ്റുന്നതിനുള്ള പുതുക്കിയ വ്യവസ്ഥകൾ സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം പ്രഖ്യാപനം നടത്തി.

Continue Reading

ഒമാൻ: വേതനം ഉറപ്പാക്കുന്നതിനുള്ള WPS സംവിധാനവുമായി ബന്ധപ്പെട്ട് പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചു

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതനം ഉറപ്പാക്കുന്നതിനുള്ള വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റവുമായി (WPS) ബന്ധപ്പെട്ട് ഒമാൻ പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചു.

Continue Reading

ബഹ്‌റൈൻ നാഷണൽ ഡേ: പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

രാജ്യത്തിന്റെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: ഡിസംബർ 17 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

2024 ഡിസംബർ 17 വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading