ദുബായ്: പതിനാറാമത് എമിറേറ്റ്സ് ലിറ്റ്ഫെസ്റ്റ് ജനുവരി 31 മുതൽ
പതിനാറാമത് എമിറേറ്റ്സ് ലിറ്റ്ഫെസ്റ്റ് ഇന്ന് (2024 ജനുവരി 31, ബുധനാഴ്ച) മുതൽ ആരംഭിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പതിനാറാമത് എമിറേറ്റ്സ് ലിറ്റ്ഫെസ്റ്റ് ഇന്ന് (2024 ജനുവരി 31, ബുധനാഴ്ച) മുതൽ ആരംഭിക്കും.
Continue Readingബസ്, ട്രക്ക് എന്നിവ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ നടത്തുന്ന വിവിധ നിയമലംഘനങ്ങൾ സ്വയമേവ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം 2024 ഏപ്രിൽ 21 മുതൽ പ്രയോഗക്ഷമമാക്കുമെന്ന് സൗദി ട്രാൻസ്‌പോർട് ജനറൽ അതോറിറ്റി അറിയിച്ചു.
Continue Readingആഭ്യന്തര ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട് യു എ ഇ നടപ്പിലാക്കുന്ന ‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ പ്രചാരണപരിപാടിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ രാജ്യത്തെ പ്രധാന ഔട്ട്ഡോർ വിസ്മയക്കാഴ്ചകൾ അടുത്തറിയാനാകുന്നതാണ്.
Continue Readingഎമിറേറ്റിലെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ വേഗപരിധി സംബന്ധിച്ച് വ്യക്തത നൽകുന്നതിനായി അബുദാബി പോലീസ് ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Readingരാജ്യത്ത് 2024 ജനുവരി 31, ബുധനാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഅനധികൃതമായി വഴിയോര കച്ചവടം നടത്തുന്ന വിദേശികളെ കണ്ടെത്തുന്നതിനായി നിരീക്ഷണ നടപടികളും, പരിശോധനകളും ശക്തമാക്കുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingതങ്ങളുടെ വ്യോമയാന സർവീസുകളിലും, റൂട്ടുകളിലും തന്ത്രപ്രധാനമായ മാറ്റങ്ങൾ വരുത്തുന്നതായി ഒമാൻ എയർ പ്രഖ്യാപിച്ചു.
Continue Readingദുബായിൽ വെച്ച് നടക്കാനിരുന്ന പന്ത്രണ്ടാമത് ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പ് ടൂർണമെന്റ് 2024-ന്റെ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കി.
Continue Readingഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ 2024 ജനുവരി 29 മുതൽ ഹെവി വെഹിക്കിൾ വിഭാഗത്തിൽപ്പെടുന്ന വലിയ വാഹനങ്ങൾക്ക് മറ്റുവാഹനങ്ങളെ ഓവർടേക്ക് ചെയ്യാൻ അനുമതി നൽകിയതായി അബുദാബി പോലീസ് അറിയിച്ചു.
Continue Readingരാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിച്ച 22 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Reading