ബഹ്‌റൈൻ: പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു
രാജ്യത്തെ ഇന്ധന വില പുതുക്കി നിശ്ചയിച്ച് കൊണ്ട് ബഹ്‌റൈൻ ഫ്യുവൽ പ്രൈസ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ ഇന്ധന വില പുതുക്കി നിശ്ചയിച്ച് കൊണ്ട് ബഹ്‌റൈൻ ഫ്യുവൽ പ്രൈസ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.
Continue Readingകൃത്രിമ മധുരം ചേർത്ത പാനീയങ്ങൾക്ക് എക്‌സൈസ് നികുതി കണക്കാക്കുന്നതിനുള്ള പുതുക്കിയ മാനദണ്ഡങ്ങൾ 2026 ജനുവരി 1 മുതൽ യു എ ഇയിൽ പ്രാബല്യത്തിൽ വരും.
Continue Readingഈ വർഷത്തെ പുതുവർഷ ആഘോഷങ്ങളുടെ വേളയിലെ എമിറേറ്റിലെ പൊതു പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ മുതലായവയുടെ പ്രവർത്തന സമയം സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.
Continue Readingപുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി മെട്രോ, ട്രാം എന്നിവ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingരാജ്യത്തിന്റെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഖത്തർ പോസ്റ്റ് സ്ഥാപിച്ചതിന്റെ എഴുപത്തിയഞ്ചാമത് വാർഷികത്തോടനുബന്ധിച്ച് ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.
Continue Readingമുഷ്‌രിഫ് നാഷണൽ പാർക്കിലെ മുഷ്‌രിഫ് ഹബ്ബിൽ കുട്ടികൾക്കായുള്ള ഒരു പ്രത്യേക സൈക്കിൾ പാത തുറന്ന് കൊടുത്തു.
Continue Reading2026-ലെ ദേശീയ പൊതു അവധി ദിനങ്ങൾ സംബന്ധിച്ച് ഒമാൻ അധികൃതർ അറിയിപ്പ് നൽകി.
Continue Reading2025 ഡിസംബർ 30 വരെ രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
Continue Readingരാജ്യത്ത് 2026 ജനുവരി 1 വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ബഹ്‌റൈൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading