സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17880 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17880 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സാമൂഹിക മാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകൃത്യമാണെന്ന് റാസ് അൽ ഖൈമ പോലീസ്

സാമൂഹിക മാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങളും, തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് കുറ്റകൃത്യമാണെന്ന് റാസ് അൽ ഖൈമ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

വ്യാജ ക്യൂ ആർ കോഡുകൾ സംബന്ധിച്ച മുന്നറിയിപ്പുമായി അബുദാബി പോലീസ്

വ്യാജ ക്യൂ ആർ കോഡുകൾ സ്കാൻ ചെയ്യുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

പതിനൊന്നാമത് ഫിഫ അറബ് കപ്പ്: മൊറോക്കോ ജേതാക്കൾ; ഫൈനലിൽ ജോർദാനെ പരാജയപ്പെടുത്തി

2025 ഡിസംബർ 18-ന് ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫിഫ അറബ് കപ്പ് ഖത്തർ 2025 ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ മൊറോക്കോ 3-2-ന് ജോർദാനെ തോൽപിച്ച് കിരീടം നേടി.

Continue Reading

ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണ പ്രവർത്തനങ്ങൾ 12 ശതമാനം പൂർത്തിയാക്കിയതായി RTA

ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണ പ്രവർത്തനങ്ങൾ 12 ശതമാനം പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

അസ്ഥിര കാലാവസ്ഥ: സുരക്ഷാ മുന്നറിയിപ്പുമായി ദുബായ് മുനിസിപ്പാലിറ്റി

യു എ ഇയുടെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നിവാസികൾ അതീവ ജാഗ്രത പുലർത്തണമെന്ന് ദുബായ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

ഷാർജ: ഫയ പാലിയോലാൻഡ്‌സ്‌കേപ്പ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഔദ്യോഗികമായി ഉൾപ്പെടുത്തി

ഷാർജയിലെ ഫയ പാലിയോലാൻഡ്‌സ്‌കേപ്പ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഔദ്യോഗികമായി ഉൾപ്പെടുത്തി.

Continue Reading