ദുബായ് എയർഷോ ഇന്ന് ആരംഭിക്കും
ദുബായ് എയർഷോയുടെ പത്തൊമ്പതാമത് പതിപ്പ് ഇന്ന് (2025 നവംബർ 17, തിങ്കളാഴ്ച) ആരംഭിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായ് എയർഷോയുടെ പത്തൊമ്പതാമത് പതിപ്പ് ഇന്ന് (2025 നവംബർ 17, തിങ്കളാഴ്ച) ആരംഭിക്കും.
Continue Readingതട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Reading2025 നവംബർ 16 മുതൽ കോർണിഷ് മെട്രോ സ്റ്റേഷനിൽ നിന്നുള്ള മെട്രോലിങ്ക് സേവനങ്ങളിൽ മാറ്റം വരുത്തുന്നതായി ദോഹ മെട്രോ അധികൃതർ അറിയിച്ചു.
Continue Readingബഹ്‌റൈൻ വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറുമായി ഫോണിൽ സംവദിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22156 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingറിയാദ് സീസൺ 2025 വേദിയിലെ ആകർഷണങ്ങളിലൊന്നായ ബീസ്റ്റ് ലാൻഡ് നവംബർ 13-ന് ഔദ്യോഗികമായി തുറന്ന് കൊടുത്തു.
Continue Readingഎമിറേറ്റിൽ ഡ്രൈവറില്ലാത്ത വാഹനങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗം ആരംഭിച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ അറിയിച്ചു.
Continue Readingഏഴാമത് അബുദാബി ഇന്റർനാഷണൽ ബോട്ട് ഷോ 2025 നവംബർ 20-ന് ആരംഭിക്കും.
Continue Readingയു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.
Continue Readingരാജ്യത്തിന്റെ വിവിധ മേഖലകളിൽ 2025 നവംബർ 18, ചൊവാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
Continue Reading