ബഹ്‌റൈൻ: ആരോഗ്യസുരക്ഷാ നിർദ്ദേശങ്ങൾ അവഗണിക്കരുതെന്ന് ആരോഗ്യ മന്ത്രാലയം
കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും, രോഗപ്രതിരോധ മുൻകരുതലുകളും പ്രധാനമാണെന്ന് ബഹ്‌റൈൻ ആരോഗ്യ വകുപ്പ് അണ്ടർസെക്രട്ടറി ഡോ. വലീദ് അൽ മനീഅ പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി.
Continue Reading
