COVID-19 വാക്‌സിൻ പരീക്ഷണം: ഷാർജയിലെ അൽ ഖറയിൻ ഹെൽത്ത് സെന്ററിൽ 500 സന്നദ്ധസേവകർ വാക്സിൻ സ്വീകരിച്ചു

അബുദാബിയിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ മറ്റു എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഷാർജയിൽ പ്രവർത്തനമാരംഭിച്ച സേവനകേന്ദ്രത്തിൽ നിന്ന് ഇതുവരെ 500 സന്നദ്ധസേവകർ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സാധുതയുള്ള എല്ലാ വിസകളിലുള്ളവർക്കും യു എ ഇയിലേക്ക് യാത്രാനുമതി നൽകിയതായി ഇന്ത്യൻ അംബാസഡർ

സാധുതയുള്ള എല്ലാ തരം യു എ ഇ വിസകൾ ഉള്ള ഇന്ത്യക്കാർക്കും ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള അനുമതി ഔദ്യോഗികമായി നൽകിയതായി അംബാസഡർ പവൻ കപൂർ അറിയിച്ചു.

Continue Reading

ഒമാൻ: സ്വകാര്യ ആശുപത്രികളിലെ COVID-19 ടെസ്റ്റിംഗ് ചെലവുകൾ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു

ഒമാനിലെ സ്വകാര്യ ആശുപത്രികളിൽ വെച്ച് നടത്താവുന്ന COVID-19 പരിശോധനകളുടെ ചെലവുകൾ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു.

Continue Reading

അറുപത് വയസ്സിനു മുകളിൽ പ്രായമുള്ളവർ അത്യാവശ്യങ്ങൾക്കല്ലാതെയുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന

നിലവിലെ സാഹചര്യത്തിൽ, അറുപത് വയസ്സിനു മുകളിൽ പ്രായമുള്ളവർ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനോ, മറ്റൊരു അവസരത്തിലേക്ക് നീട്ടിവെക്കാനോ ശ്രമിക്കണമെന്ന് ലോകാരോഗ്യ സംഘടന (WHO) നിർദ്ദേശിച്ചു.

Continue Reading

ഓഗസ്റ്റ് 16 മുതൽ 31 വരെ ഒമാനിൽ നിന്ന് 23 വിമാനസർവീസുകൾ പ്രഖ്യാപിച്ചു; 8 വിമാനങ്ങൾ കേരളത്തിലേക്ക്

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായി ഓഗസ്റ്റ് 16 മുതൽ 31 വരെ ഒമാനിൽ നിന്ന് 23 വിമാനസർവീസുകൾ കൂടി പ്രഖ്യാപിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ഇന്ത്യയിൽ നിന്നുള്ള സന്ദർശക വിസക്കാർക്ക് യു എ ഇയിലേക്കുള്ള യാത്രകൾ ഉടൻതന്നെ ആരംഭിക്കാനാകുമെന്ന് ഇന്ത്യൻ അംബാസഡർ

ഇന്ത്യയിൽ നിന്നുള്ള സന്ദർശക വിസക്കാർക്ക് ഏതാനം ദിനങ്ങൾക്കുള്ളിൽ തന്നെ യു എ ഇയിലേക്കുള്ള യാത്രകൾക്ക് അനുവാദം ലഭിക്കുമെന്നും, ഇത്തരം യാത്രകൾക്കുള്ള സാങ്കേതിക പ്രതിബന്ധങ്ങൾ ഉടൻ തന്നെ നീങ്ങുമെന്നും ഇന്ത്യൻ അംബാസഡർ പവൻ കപൂർ അറിയിച്ചു.

Continue Reading

സൗദി: നിർബന്ധിത തൊഴിൽ, ഭിക്ഷാടനം എന്നിവയ്ക്ക് 1 ദശലക്ഷം റിയാൽ പിഴ; 10 വർഷം തടവ്

നിര്‍ബന്ധിതമായി തൊഴിലെടുപ്പിക്കുന്നതും, ഇത്തരത്തിൽ നടത്തുന്ന ഭിക്ഷാടനവും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: COVID-19 വാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കൊറോണ വൈറസ് വാക്സിൻ പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടം ആരംഭിക്കുന്നതായി സൗദി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 8, ശനിയാഴ്ച്ച അറിയിച്ചു.

Continue Reading

പുതിയ അധ്യയന വർഷത്തേക്കുറിച്ചുള്ള വിവരങ്ങൾ യഥാസമയം പ്രഖ്യാപിക്കുമെന്ന് ഒമാൻ

അടുത്ത അധ്യയന വർഷം ആരംഭിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ, ഇതുമായി ബന്ധപ്പെട്ട വകുപ്പുകൾ യഥാസമയം പ്രഖ്യാപിക്കുമെന്ന് ഒമാൻ വ്യക്തമാക്കി.

Continue Reading

ഏതാനം രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് COVID-19 PCR പരിശോധനാ ഫലം നിർബന്ധമാക്കി ഖത്തർ എയർവേസ്

ഓഗസ്റ്റ് 13 മുതൽ ഏതാനം വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രികർക്ക് COVID-19 RT-PCR നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാക്കിയതായി ഖത്തർ എയർവേസ് അറിയിച്ചു.

Continue Reading