ഖത്തർ: റമദാനിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി
തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളുടെ റമദാനിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളുടെ റമദാനിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingറമദാൻ മാസത്തിലെ ദോഹ മെട്രോയുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിപ്പ് നൽകി.
Continue Reading179 ദിവസം നീണ്ട് നിൽക്കുന്ന എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ ഒക്ടോബർ 2-ന് ആരംഭിക്കും.
Continue Readingഅബു സംറ ബോർഡർ ക്രോസിങ്ങിലൂടെ സഞ്ചരിക്കുന്നവർ കാലതാമസം ഒഴിവാക്കുന്നതിനായി വാഹന ഇൻഷുറൻസ് ഓൺലൈനിലൂടെ എടുക്കാൻ ഖത്തർ ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു.
Continue Reading2023 മാർച്ച് മാസത്തിന്റെ രണ്ടാം പകുതി മുതൽ രാജ്യത്തെ അന്തരീക്ഷ താപനില പടിപടിയായി ഉയരുമെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading2023 മാർച്ച് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Readingഖത്തറിൽ തങ്ങളുടെ ഓഫീസുകളിൽ തൊഴിലവസരങ്ങളുണ്ടെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ILO) മുന്നറിയിപ്പ് നൽകി.
Continue Readingലുസൈലിലെ A6 സ്ട്രീറ്റിൽ 2023 മാർച്ച് 4 വരെ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്ത് ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത സിഗരറ്റുകൾ, മറ്റു പുകയില ഉത്പന്നങ്ങൾ എന്നിവയ്ക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് 2023 ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വന്നതായി ഖത്തർ ജനറൽ ടാക്സ് അതോറിറ്റി അറിയിച്ചു.
Continue Reading2023 ഫെബ്രുവരി മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Reading