ഖത്തർ: ബു മെർസാസ് സ്ട്രീറ്റിൽ ജനുവരി 28 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

അൽ ഖരൈതിയത്‌ മേഖലയിലെ ബു മെർസാസ് സ്ട്രീറ്റിൽ 2023 ജനുവരി 28 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: വാരാന്ത്യം വരെ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

2023 ജനുവരി 22, ഞായറാഴ്ച മുതൽ ഈ വാരാന്ത്യം വരെ രാജ്യത്ത് മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഗൾഫ് കപ്പ് സെമി-ഫൈനൽ: ഇറാഖ് – ഖത്തർ (2 – 1)

ബസ്ര ഇന്റർനാഷ്ണൽ സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 16-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ സെമി-ഫൈനൽ മത്സരത്തിൽ ഇറാഖ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഖത്തറിനെ പരാജയപ്പെടുത്തി.

Continue Reading

ഗൾഫ് കപ്പ്: ഖത്തർ – യു എ ഇ (1 – 1)

ബസ്രയിലെ അൽ-മിനാ ഒളിമ്പിക് സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 13-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ ഖത്തർ, യു എ ഇ എന്നിവർ ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

Continue Reading

ഗൾഫ് കപ്പ്: ബഹ്‌റൈൻ – ഖത്തർ (2 – 1)

ബസ്രയിലെ അൽ-മിന ഒളിംപിക് സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 10-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ ബഹ്‌റൈൻ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഖത്തറിനെ പരാജയപ്പെടുത്തി.

Continue Reading

ഗൾഫ് കപ്പ്: ഖത്തർ – കുവൈറ്റ് (2 – 0)

ബസ്രയിലെ അൽ മിനാ ഒളിംപിക് സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 7-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ ഖത്തർ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കുവൈറ്റിനെ പരാജയപ്പെടുത്തി.

Continue Reading

മരുന്നുകളുടെ ഹോം ഡെലിവെറിയുമായി ബന്ധപ്പെട്ട ഫീസ് വീണ്ടും 30 റിയാലാക്കിയതായി ഖത്തർ പോസ്റ്റ്

ഔഷധങ്ങൾ, മെഡിക്കൽ റിപ്പോർട്ടുകൾ, ആരോഗ്യ പരിചരണവുമായി ബന്ധപ്പെട്ട ആഹാരങ്ങൾ മുതലായവയുടെ ഹോം ഡെലിവെറി ചാർജ്ജുകൾ വീണ്ടും 30 റിയാലാക്കിയതായി ഖത്തർ പോസ്റ്റ് അറിയിച്ചു.

Continue Reading

ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ പുരസ്‌കാരം ബ്രസീലിന്റെ റിച്ചാര്‍ലിസണ്

ബ്രസീലിന് വേണ്ടി ഗ്രൂപ്പ് ഘട്ടത്തിൽ സെർബിയക്കെതിരെ റിച്ചാര്‍ലിസണ്‍ നേടിയ ഗോൾ ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടു.

Continue Reading

ഖത്തർ: ഡിസംബർ 23 മുതൽ അബു സംറ ബോർഡർ ക്രോസ്സിങ്ങിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയം

2023 ഡിസംബർ 23 മുതൽ അബു സംറ ബോർഡർ ക്രോസ്സിങ്ങിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading