ഘാന – സൗത്ത് കൊറിയ (3 – 2)
എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എച്ച് മത്സരത്തിൽ ഘാന രണ്ടിനെതിരെ മൂന്ന് ഗോളിന് സൗത്ത് കൊറിയയെ പരാജയപ്പെടുത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എച്ച് മത്സരത്തിൽ ഘാന രണ്ടിനെതിരെ മൂന്ന് ഗോളിന് സൗത്ത് കൊറിയയെ പരാജയപ്പെടുത്തി.
Continue Readingഅൽ ജനൗബ് സ്റ്റേഡിയത്തിൽ നടന്ന കാമറൂൺ – സെർബിയ ഗ്രൂപ്പ് ജി മത്സരം ഇരുടീമുകളും മൂന്ന് ഗോൾ വീതം സ്കോർ ചെയ്ത് സമനിലയിൽ പിരിഞ്ഞു.
Continue Readingഅൽ ബേത് സ്റ്റേഡിയത്തിൽ നടന്ന സ്പെയിൻ – ജർമ്മനി ഗ്രൂപ്പ് ഇ മത്സരം സമനിലയിൽ (1 – 1) പിരിഞ്ഞു.
Continue Readingഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എഫ് മത്സരത്തിൽ ക്രൊയേഷ്യ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കാനഡയെ തോൽപ്പിച്ചു.
Continue Readingഅൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എഫ് മത്സരത്തിൽ മൊറോക്കോ എതിരില്ലാത്ത രണ്ട് ഗോളിന് ബെൽജിയത്തെ പരാജയപ്പെടുത്തി.
Continue Readingഅഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഇ മത്സരത്തിൽ കോസ്റ്റാറിക്ക ജപ്പാനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.
Continue Readingലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് സി മത്സരത്തിൽ അർജന്റീന എതിരില്ലാത്ത രണ്ട് ഗോളിന് മെക്സിക്കോയെ തോൽപ്പിച്ചു.
Continue Readingസ്റ്റേഡിയം 974-ൽ നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ ഫ്രാൻസ് ഒന്നിനെതിരെ രണ്ട ഗോളിന് ഡെന്മാർക്കിനെ തോൽപ്പിച്ചു.
Continue Readingഎഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് സി മത്സരത്തിൽ പോളണ്ട് എതിരില്ലാത്ത രണ്ട് ഗോളിന് സൗദി അറേബ്യയെ പരാജയപ്പെടുത്തി.
Continue Readingഅൽ ജനൗബ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ ഓസ്ട്രേലിയ ടുണീഷ്യയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
Continue Reading