സൗദി അറേബ്യ: വിദ്യാലയങ്ങളിൽ ശീതള പാനീയങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രാലയം
രാജ്യത്തെ വിദ്യാലയങ്ങളിൽ ശീതള പാനീയങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ വിദ്യാലയങ്ങളിൽ ശീതള പാനീയങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingറെസിഡൻസി നിയമങ്ങൾ ലംഘിച്ച് കൊണ്ട് രാജ്യത്ത് തുടരുന്ന പ്രവാസികളുടെ കുട്ടികൾക്ക് വിദ്യാലയങ്ങളിൽ ചേരുന്നതിന് അവസരം നൽകുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingഹജ്ജ് യാത്ര പൂർത്തിയാക്കുന്ന തീർത്ഥാടകർക്കിടയിൽ വിശുദ്ധ ഖുർആൻ വിതരണം ചെയ്യുന്നതിനായി മക്കയിലെ ഗ്രാൻഡ് മോസ്കിൽ സൗദി അധികൃതർ റോബോട്ടുകളുടെ സഹായം ഉപയോഗപ്പെടുത്തി.
Continue Readingഇന്ത്യ ഉൾപ്പടെ 4 രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നതിന് തങ്ങളുടെ പൗരന്മാർക്ക് സൗദി അറേബ്യ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingപ്രവാസികൾക്ക് COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാതെ തന്നെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും, രാജ്യത്ത് നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനും അനുമതി നൽകിയതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് (ജവാസത്) അറിയിച്ചു.
Continue Reading2022 ജൂൺ 13 മുതൽ രാജ്യത്തിന്റെ ഏതാനം മേഖലകളിൽ പൊടിക്കാറ്റിന് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തേക്ക് പ്രവേശിക്കുന്ന ഗാർഹിക തൊഴിലാളികളെ എയർപോർട്ടിൽ സ്വീകരിക്കുന്നതിനുള്ള അനുമതി ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ നൽകുന്നതിനുള്ള സേവനം സൗദി അറേബ്യയിലെ നാല് വിമാനത്താവളങ്ങളിൽ പ്രയോഗക്ഷമമാക്കിയതായി അധികൃതർ അറിയിച്ചു.
Continue Reading2022 ഓഗസ്റ്റ് 2 മുതൽ മുംബൈയിൽ നിന്ന് ജിദ്ദയിലേക്ക് വിമാനസർവീസുകൾ ആരംഭിക്കുമെന്ന് വിസ്താര എയർലൈൻസ് അറിയിച്ചു.
Continue Reading2022 ഹജ്ജ് സീസണിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്കായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകൾ സംബന്ധിച്ച് സൗദി ആരോഗ്യ മന്ത്രാലയം ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി.
Continue Readingരാജ്യത്ത് നിന്ന് മടങ്ങുന്ന വിമാനങ്ങളിലെ യാത്രികർ തങ്ങളുടെ ചെക്ക്-ഇൻ ബാഗേജുകകളിൽ സംസം ജലം കൊണ്ടുപോകുന്നതിന് വിലക്കേർപ്പെടുത്തിയതായി സൗദി വ്യോമയാന അധികൃതർ അറിയിച്ചു.
Continue Reading