സൗദി അറേബ്യ: തബൂക്കിൽ നിന്ന് രണ്ടു ഭാഷകളിലുള്ള ശിലാലിഖിതം കണ്ടെത്തി

തബൂക്കിൽ നിന്ന് രണ്ടു ഭാഷകളിലുള്ള ഒരു ശിലാലിഖിതം കണ്ടെത്തിയതായി സൗദി ഹെറിറ്റേജ് കമ്മിഷൻ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഹജ്ജ് തീർത്ഥാടനത്തിനായി ഇതുവരെ 1.5 ദശലക്ഷത്തിലധികം പേർ രാജ്യത്തേക്ക് പ്രവേശിച്ചു

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായി ഇതുവരെ ഏതാണ്ട് 1.5 ദശലക്ഷത്തിലധികം പേർ രാജ്യത്തേക്ക് പ്രവേശിച്ചതായി സൗദി ജനറൽ ഡയറക്റ്ററേറ്റ് ഓഫ് പാസ്സ്പോർട്സ് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: തായിഫിലെ ഹദ റോഡിൽ പാറ ഇടിഞ്ഞ് വീഴുന്നത് നിരീക്ഷിക്കുന്നതിനുള്ള സ്മാർട്ട് സംവിധാനം പരീക്ഷിച്ചു

തായിഫിലെ ഹദ മേഖലയിലെ മലമ്പാതയിൽ റോഡിലേക്ക് പാറ ഇടിഞ്ഞ് വീഴുന്നത് നിരീക്ഷിക്കുന്നതിനുള്ള ഒരു സ്മാർട്ട് സംവിധാനം സൗദി റോഡ്സ് ജനറൽ അതോറിറ്റി പരീക്ഷിച്ചു.

Continue Reading

സൗദി അറേബ്യ: ഉംറ വിസകളിലെത്തുന്നവർക്ക് ഹജ്ജ് അനുഷ്ഠിക്കാൻ അനുമതിയില്ലെന്ന് മന്ത്രാലയം

ഉംറ വിസകളിൽ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ അനുമതിയില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി: പെർമിറ്റ് ഇല്ലാതെ ഹജ്ജ് തീർത്ഥാടനത്തിന് ശ്രമിക്കുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

പ്രത്യേക പെർമിറ്റുകളില്ലാത്ത വ്യക്തികൾക്ക് ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് ഒരു കാരണവശാലും അനുമതി നൽകില്ലെന്ന് മക്ക ഡെപ്യൂട്ടി എമിറും, സെൻട്രൽ ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനുമായ പ്രിൻസ് സൗദ് ബിൻ മിഷാൽ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: റമദാൻ മാസത്തിൽ ഒരു ദശലക്ഷത്തിലധികം യാത്രികർ ഹറമൈൻ ട്രെയിനുകൾ ഉപയോഗിച്ചു

ഇത്തവണത്തെ റമദാൻ മാസത്തിൽ ഒരു ദശലക്ഷത്തിലധികം യാത്രികർ ഹറമൈൻ റെയിൽവേ സേവനങ്ങൾ ഉപയോഗപ്പെടുത്തിയതായി സൗദി അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റമദാനിൽ മദീനയിലെ പ്രവാചകന്റെ പള്ളിയിലെത്തിയവരുടെ എണ്ണം 20 ദശലക്ഷം കടന്നു

റമദാൻ മാസത്തിലെ ആദ്യ 20 ദിവസങ്ങളിൽ മദീനയിലെ പ്രവാചകന്റെ പള്ളി സന്ദർശിച്ച ആകെ തീർത്ഥാടകരുടെ എണ്ണം 20 ദശലക്ഷം കടന്നതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്കുള്ള മാനദണ്ഡങ്ങൾ

2024 സീസണിൽ ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്ന ആഭ്യന്തര തീർത്ഥാടകർക്കുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

സൗദി സ്ഥാപക ദിനം: 2024 ഫെബ്രുവരി 22-ന് പൊതു അവധി

രാജ്യത്തിന്റെ സ്ഥാപക ദിനം ആചരിക്കുന്ന ഫെബ്രുവരി 22-ന് പൊതു, സ്വകാര്യ മേഖലകളിലെ മുഴുവൻ ജീവനക്കാർക്കും പൊതു അവധിയായിരിക്കുമെന്ന് സൗദി അധികൃതർ അറിയിച്ചു.

Continue Reading