സൗദി അറേബ്യ: മോഡേണ COVID-19 വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നൽകി

രാജ്യത്തെ വാക്സിനേഷൻ നടപടികളുടെ ഭാഗമായി മോഡേണ നിർമ്മിക്കുന്ന COVID-19 വാക്സിൻ ഉപയോഗിക്കുന്നതിന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അനുമതി (SFDA) നൽകി.

Continue Reading

സൗദി: ഓരോ സ്വകാര്യ സ്ഥാപനങ്ങളിലും അനുവദിക്കപ്പെട്ടിട്ടുള്ള ഇന്ത്യൻ ജീവനക്കാരുടെ പരമാവധി എണ്ണം 40 ശതമാനമാക്കി നിജപ്പെടുത്തി

രാജ്യത്തെ ഓരോ സ്വകാര്യ സ്ഥാപനങ്ങളിലും അനുവദിക്കപ്പെട്ടിട്ടുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരുടെ പരമാവധി എണ്ണം സംബന്ധിച്ച് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്പമെന്റ് തീരുമാനം കൈക്കൊണ്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: തവക്കൽന ആപ്പിന്റെ പുതുക്കിയ പതിപ്പിൽ ഹെൽത്ത് പാസ്സ്‌പോർട്ട് സംബന്ധിച്ച് കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി

സൗദിയിലെ ‘Tawakkalna’ ആപ്പിന്റെ പുതുക്കിയ പതിപ്പിൽ ഹെൽത്ത് പാസ്സ്‌പോർട്ട് സംബന്ധിച്ച് കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിയതായി സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (SDAIA) അറിയിച്ചു.

Continue Reading

സൗദി: നാല്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ടാം ഡോസ് COVID-19 വാക്സിൻ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു

ആദ്യ ഡോസ് COVID-19 വാക്സിൻ സ്വീകരിച്ച രാജ്യത്തെ നാല്പത് വയസിന് മുകളിൽ പ്രായമുള്ള നിവാസികൾക്ക് രണ്ടാം ഡോസ് കുത്തിവെപ്പ് ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: വാണിജ്യ കേന്ദ്രങ്ങളിൽ ആരോഗ്യ പരിശോധനകൾ തുടരുന്നു

വാണിജ്യ കേന്ദ്രങ്ങളിലും, ഷോപ്പിംഗ് മാളുകളിലും, വ്യാപാരശാലകളിലും COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള പരിശോധനകൾ തുടരുന്നതായി സൗദിയിലെ ഈസ്റ്റേൺ പ്രൊവിൻസ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

സൗദി: വാക്സിനെടുക്കാത്ത പ്രവാസികൾക്ക് പിഴ ചുമത്തുമെന്ന രീതിയിലുള്ള വാർത്തകൾ അധികൃതർ നിഷേധിച്ചു

രാജ്യത്ത് COVID-19 വാക്സിൻ കുത്തിവെപ്പെടുക്കാൻ വിസമ്മതിക്കുന്ന പ്രവാസികൾക്ക് പിഴ ചുമത്തുമെന്ന രീതിയിലുള്ള വാർത്തകൾ തെറ്റാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ടാം ഡോസ് COVID-19 വാക്സിൻ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം

ആദ്യ ഡോസ് COVID-19 വാക്സിൻ സ്വീകരിച്ച് 40 ദിവസം പൂർത്തിയാക്കിയ രാജ്യത്തെ അമ്പത് വയസിന് മുകളിൽ പ്രായമുള്ള നിവാസികൾക്ക് രണ്ടാം ഡോസ് കുത്തിവെപ്പ് ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: ഹജ്ജ് രജിസ്‌ട്രേഷൻ അവസാനിച്ചു; അഞ്ചര ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തു; തിരഞ്ഞെടുക്കപ്പെടുന്നവരെ ജൂൺ 25-ന് പ്രഖ്യാപിക്കും

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായുള്ള രജിസ്‌ട്രേഷൻ നടപടികൾ ജൂൺ 24-ന് അവസാനിച്ചു.

Continue Reading

സൗദി: 624 പുതിയ പുരാവസ്തു സൈറ്റുകൾ ഹെറിറ്റേജ് കമ്മിഷൻ രജിസ്റ്റർ ചെയ്തു

രാജ്യത്ത് 624 ചരിത്രപ്രധാനമായതും, പുരാവസ്തുപരമായി പ്രാധാന്യമുള്ളതുമായ ഇടങ്ങൾ നാഷണൽ ആന്റിക്വിറ്റീസ് രജിസ്റ്ററിന് കീഴിൽ സൗദി ഹെറിറ്റേജ് കമ്മിഷൻ പുതിയതായി ഉൾപ്പെടുത്തി.

Continue Reading

സൗദി: ഹജ്ജ് രജിസ്ട്രേഷനുള്ള പോർട്ടൽ ആരംഭിച്ചു; മൂന്ന് ഹജ്ജ് പാക്കേജുകൾ പ്രഖ്യാപിച്ചു

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിനായുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading