സൗദി: നിയമവിരുദ്ധമായുള്ള ധനസമാഹരണത്തിനെതിരെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

രാജ്യത്ത് നിയമവിരുദ്ധമായി നടക്കുന്ന വിവിധ തരത്തിലുള്ള ധനസമാഹരണങ്ങളെക്കുറിച്ചും, അനധികൃതമായി സംഭാവനകൾ സ്വീകരിക്കുന്നതിനെക്കുറിച്ചും സൗദി പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: പ്രവാസികളുടെ ഫൈനൽ എക്സിറ്റ് നടപടികൾ അടച്ച് തീർക്കാനുള്ള ബില്ലുകളുമായി ബന്ധപ്പെട്ടിരിക്കുന്നതായി അധികൃതർ

രാജ്യത്തെ പ്രവാസികളുടെ ഫൈനൽ എക്സിറ്റ് വിസകൾ അനുവദിക്കുന്ന നടപടികൾ, ഇത്തരം പ്രവാസികൾ രാജ്യത്ത് അടച്ച് തീർക്കാനുള്ള വിവിധ ബില്ലുകളുമായി ബന്ധപ്പെട്ടിരിക്കുന്നതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി: വർക്ക് പെർമിറ്റ് തുകകൾ മൂന്ന് മാസത്തേക്ക് മുൻ‌കൂർ അടയ്ക്കുന്ന രീതിയിലുള്ള സേവനം ആരംഭിക്കുമെന്ന് MHRSD

വർക്ക് പെർമിറ്റ് ഫീ തുകകൾ ചുരുങ്ങിയത് മൂന്ന് മാസത്തേക്ക് മുൻകൂറായി അടയ്ക്കുന്നതിനുള്ള സൗകര്യം നൽകുന്ന സേവനം ഉടൻ ആരംഭിക്കുമെന്ന് സൗദി ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് മന്ത്രാലയം (MHRSD) അറിയിച്ചു.

Continue Reading

സൗദി: രാജ്യത്തേക്ക് പ്രവേശിക്കുന്ന വാക്സിനെടുത്ത യാത്രികർക്ക് ക്വാറന്റീൻ ഒഴിവാക്കിയതായി GACA

വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്ന COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള യാത്രികർക്ക്, രാജ്യത്തേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ക്വാറന്റീൻ നടപടികൾ ഒഴിവാക്കിയതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു.

Continue Reading

സൗദി: 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുള്ള രണ്ടാം ഡോസ് വാക്സിൻ ഇപ്പോൾ ലഭ്യമാണ്

അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകൾ ഇപ്പോൾ ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സ്വകാര്യ മേഖലയിലെ അംഗീകൃത ലാബുകളിൽ നിന്ന് മാത്രം PCR ടെസ്റ്റുകൾ നടത്താൻ സൗദി ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു

വിദേശത്തേക്ക് യാത്രചെയ്യുന്നതിനായി സ്വകാര്യ ലാബുകളിൽ നിന്ന് COVID-19 PCR ടെസ്റ്റുകൾ നടത്തുന്നവർ, ഇത്തരം ലാബുകൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള ലൈസൻസ്, ഔദ്യോഗിക അംഗീകാരം എന്നിവ ഉണ്ടെന്ന് ഉറപ്പാക്കാൻ സൗദി ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.

Continue Reading

സൗദി: പുതിയ അധ്യയന വർഷം മൂന്ന് സെമസ്റ്റർ എന്ന രീതിയിൽ നടപ്പിലാക്കും; വിദ്യാലയങ്ങളിൽ നിന്ന് നേരിട്ട് അധ്യയനം നൽകും

ഓഗസ്റ്റിൽ ആരംഭിക്കുന്ന അടുത്ത അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്ന് നേരിട്ട് അധ്യയനം നൽകുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് സൗദി വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ഹമദ് ബിൻ മുഹമ്മദ് അൽ അഷെയ്ഖ് വ്യക്തമാക്കി.

Continue Reading

സൗദി: വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്ക് ഈ വർഷം ഹജ്ജ് അനുഷ്ഠിക്കാൻ അനുമതി നൽകുമെന്ന് സൂചന

വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്ക് ഈ വർഷം ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുവാദം നൽകാൻ സൗദി അറേബ്യ തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: ചെറിയ പെരുന്നാൾ മെയ് 13, വ്യാഴാഴ്ച്ച

റമദാൻ 29, ചൊവ്വാഴ്ച്ച ശവ്വാൽ മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്ന്, റമദാൻ 30 പൂർത്തിയാക്കി, മെയ് 13, വ്യാഴാഴ്ച്ചയായിരിക്കും സൗദിയിൽ ചെറിയ പെരുന്നാൾ.

Continue Reading

സൗദി: വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ച സൗദി പൗരന്മാർക്ക് മെയ് 17 മുതൽ വിദേശയാത്രകൾക്ക് അനുമതി

രാജ്യത്തെ വ്യോമയാന സേവനങ്ങൾക്കേർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ പിൻവലിക്കുന്നതിന്റെ ഭാഗമായി COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള സൗദി പൗരന്മാർക്കും, രോഗമുക്തരായവർക്കും 2021 മെയ് 17 മുതൽ സൗദിയിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിന് അനുമതി നൽകുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading