സൗദി: രണ്ടാം ഘട്ട വാക്സിനേഷൻ നടപടികൾ ആരംഭിച്ചു; രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി
രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റ രണ്ടാം ഘട്ടം ഫെബ്രുവരി 18, വ്യാഴാഴ്ച്ച മുതൽ സൗദിയിലുടനീളം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ അറിയിച്ചു.
Continue Reading