ദുബായ്: എമിറേറ്റിലെ 88% മേഖലകളിലും നിലവിൽ ബസ് സർവീസ് ലഭ്യമാണെന്ന് RTA
എമിറേറ്റിലെ ഏതാണ്ട് 88% മേഖലകളിലും നിലവിൽ ബസ് സർവീസ് ലഭ്യമാണെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ ഏതാണ്ട് 88% മേഖലകളിലും നിലവിൽ ബസ് സർവീസ് ലഭ്യമാണെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingസാറ്റലൈറ്റ് ഡിഷ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് (DMT) അറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ പൊതുവിദ്യാലയങ്ങളിലെ പാഠ്യപദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഒരു വിഷയമായി ഉൾപ്പെടുത്താൻ യു എ ഇ തീരുമാനിച്ചു.
Continue Reading2025 എപ്രിൽ മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ 713 മില്യൺ യു എ ഇ ദിർഹം എന്ന റെക്കോർഡ് വിൽപ്പന കൈവരിച്ചു.
Continue Readingഈ വർഷം ആദ്യ പാദത്തിൽ 4.5 ദശലക്ഷത്തിലധികം യാത്രികർ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സഞ്ചരിച്ചതായി ഷാർജ എയർപോർട്ട് അതോറിറ്റി അറിയിച്ചു.
Continue Readingഇരുപത്തിനാലാമത് എയർപോർട്ട് ഷോ 2025 മെയ് 6-ന് ദുബായിൽ ആരംഭിക്കും.
Continue Reading2025 ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 5.31 ദശലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ദുബായ് സന്ദർശിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.
Continue Readingറാസ് അൽ ഖൈമയിലെ പൊതുഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെട്ട ബസ് ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒരു പുതിയ ബസ് റൂട്ട് ആരംഭിച്ചു.
Continue Readingസാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന ‘ടീംലാബ് ഫിനോമിന’ അബുദാബി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
Continue Readingദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ICC) ചെയർമാനുമായും, ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുമായും കൂടിക്കാഴ്ച നടത്തി.
Continue Reading