യു എ ഇ: നിയമവിരുദ്ധമായി ഒത്തുകൂടിയതിന് 57 ബംഗ്ലാദേശി പൗരന്മാർക്ക് ശിക്ഷ വിധിച്ചു
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒത്തുകൂടി കലാപത്തിന് പ്രേരിപ്പിച്ച 57 ബംഗ്ലാദേശി പൗരന്മാർക്ക് അബുദാബി ഫെഡറൽ അപ്പീൽ കോടതി ശിക്ഷ വിധിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒത്തുകൂടി കലാപത്തിന് പ്രേരിപ്പിച്ച 57 ബംഗ്ലാദേശി പൗരന്മാർക്ക് അബുദാബി ഫെഡറൽ അപ്പീൽ കോടതി ശിക്ഷ വിധിച്ചു.
Continue Readingപൊതുജനങ്ങൾക്കിടയിൽ ട്രാഫിക് സുരക്ഷാ അവബോധം വളർത്തുന്നതിനായി അബുദാബി പോലീസ് ഒരു സ്മാർട്ട് റോബോട്ടിനെ അവതരിപ്പിച്ചു.
Continue Readingസൈക്കിളുകൾക്കും, ഇ-സ്കൂട്ടറുകൾക്കുമായുള്ള പ്രത്യേക ട്രാക്കിന്റെ നിർമ്മാണം ഹത്തയിൽ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഡെലിവറി തൊഴിലാളികൾക്കായുള്ള ഏതാനം വിശ്രമകേന്ദ്രങ്ങളിൽ എയർ-റ്റു-വാട്ടർ ഡിസ്പെൻസറുകൾ സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പ് വെച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യു എ ഇയുടെ പ്രതിരോധമന്ത്രിയും, ഉപപ്രധാനമന്ത്രിയായി നിയമിതനായി.
Continue Readingലോകത്തെ ആദ്യത്തെ 3D-പ്രിന്റഡ് ഇലക്ട്രിക്ക് അബ്രയുടെ പരീക്ഷണ ഓട്ടം ദുബായിൽ ആരംഭിച്ചു.
Continue Readingഇൻ്റർനാഷണൽ അസോസിയേഷൻ ഫോർ സ്റ്റഡി ഓഫ് അറേബ്യ(IASA) സംഘടിപ്പിച്ച അറേബ്യൻ പഠനങ്ങൾക്കായുള്ള അമ്പത്തേഴാമത് സെമിനാറിൽ ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി പങ്കെടുത്തു.
Continue Readingദുബായ് ഡേറ്റ്സിന്റെ ആദ്യ പതിപ്പ് 2024 ജൂലൈ 27-ന് ആരംഭിക്കും.
Continue Readingവാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദുബായ് പോലീസ് ഒരു സൗജന്യ കാർ പരിശോധനാ പ്രചാരണ പരിപാടി ആരംഭിച്ചു.
Continue Readingഎമിറേറ്റിലെ നിലവിലുള്ള ടാക്സി കാറുകളിൽ എൺപത് ശതമാനത്തിലധികവും ഹൈബ്രിഡ് വാഹനങ്ങളാണെന്ന് ഷാർജ ടാക്സി അറിയിച്ചു.
Continue Reading