അബുദാബി: ഐഐടി ഡൽഹി ക്യാമ്പസിലെ ആദ്യ ടെക് ബാച്ചിലർ പ്രോഗ്രാമുകൾ പ്രഖ്യാപിച്ചു

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഡൽഹി അബുദാബി ക്യാമ്പസ് അതിൻ്റെ ആദ്യ ബാച്ചിലർ ഓഫ് ടെക്നോളജി (ബിടെക്) പ്രോഗ്രാമുകൾ പ്രഖ്യാപിച്ചു.

Continue Reading

അബുദാബി: സ്വകാര്യ, പൊതു ബസുകളിൽ 30% വരെ വിൻഡോ ടിൻറിംഗ് അനുവദിച്ചു

എമിറേറ്റിലെ സ്വകാര്യ, പൊതു ബസുകളുടെ വിൻഡോകളിൽ 30% വരെ വിൻഡോ ടിൻറിംഗ് ഉപയോഗിക്കുന്നതിന് അബുദാബി മൊബിലിറ്റി അനുമതി നൽകി.

Continue Reading

ദുബായ്: ഇരുപത്തിരണ്ടാമത് അറബ് മീഡിയ ഫോറം മെയ് 27-ന് ആരംഭിക്കും

മേഖലയിലെ ഏറ്റവും വലിയ മാധ്യമ നേതൃത്വ പരിപാടിയായ അറബ് മീഡിയ ഫോറത്തിന്റെ ഇരുപത്തിരണ്ടാമത് പതിപ്പ് 2024 മെയ് 27-ന് ആരംഭിക്കും.

Continue Reading

2024-ലെ ആദ്യ പാദത്തിൽ യു എ ഇയിലെ വിമാനത്താവളങ്ങളിലൂടെ 36.5 ദശലക്ഷം യാത്രികർ സഞ്ചരിച്ചു

2024-ലെ ആദ്യ പാദത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ 36.5 ദശലക്ഷം യാത്രികർ സഞ്ചരിച്ചതായി യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു.

Continue Reading

യു എ ഇ രാഷ്ട്രപതിയുമായി റാസൽഖൈമ ഭരണാധികാരി കൂടിക്കാഴ്ച്ച നടത്തി

യു എ ഇ രാഷ്‌ട്രപതി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സുപ്രീം കൗൺസിൽ അംഗവും, റാസൽഖൈമ ഭരണാധികാരിയുമായ H.H. ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയുമായി കൂടിക്കാഴ്ച്ച നടത്തി.

Continue Reading

ദുബായ്: ജലമലിനീകരണത്തെ ചെറുക്കുന്നതിനായി റിമോട്ട് സ്മാർട്ട് മറൈൻ സ്‌ക്രാപ്പർ അവതരിപ്പിച്ചു

എമിറേറ്റിലെ ജലാശയങ്ങളിലെ ജലമലിനീകരണത്തെ ചെറുക്കുന്നതിനായി ദുബായ് മുനിസിപ്പാലിറ്റി ഒരു റിമോട്ട് സ്മാർട്ട് മറൈൻ സ്‌ക്രാപ്പർ അവതരിപ്പിച്ചു.

Continue Reading

യു എ ഇ പ്രസിഡന്റ് ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ: ആറ് ജി സി സി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ താമസിക്കാൻ അവസരം

ജി സി സി രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കാനവസരം നൽകുന്നതിനായി നടപ്പിലാക്കാനുദ്ദേശിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ‘ജി സി സി ഗ്രാൻഡ് ടൂർസ്’ വിസ എന്ന പേരിലായിരിക്കും അറിയപ്പെടുക എന്ന് സൂചന.

Continue Reading