ദുബായ്: COVID-19 സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചകൾക്ക് 6 സ്ഥാപനങ്ങൾക്ക് താക്കീത്
എമിറേറ്റിലെ COVID-19 ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ച കണ്ടെത്തിയ 6 സ്ഥാപനങ്ങൾക്ക് താക്കീത് നൽകിയതായി ദുബായ് ഇക്കണോമി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ COVID-19 ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ച കണ്ടെത്തിയ 6 സ്ഥാപനങ്ങൾക്ക് താക്കീത് നൽകിയതായി ദുബായ് ഇക്കണോമി അറിയിച്ചു.
Continue Readingഈ വർഷത്തെ നബിദിനം ഒക്ടോബർ 29, വ്യാഴാഴ്ച്ചയായിരിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു.
Continue Readingഎമിറേറ്റിലെ COVID-19 പ്രതിരോധ മുൻകരുതൽ നിർദ്ദേശങ്ങളിൽ വീഴ്ച്ച കണ്ടെത്തിയ 11 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി ദുബായ് ഇക്കണോമി അറിയിച്ചു.
Continue Readingഎമിറേറ്റിലെ വിവിധ മേഖലകളിലെ തൊഴിലാളികളുടെ താമസയിടങ്ങളിൽ നടത്തിയ പരിശോധനകളിൽ ഇതുവരെ COVID-19 പ്രതിരോധ നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട് 21000-ത്തിൽ പരം ലംഘനങ്ങൾ കണ്ടെത്തിയതായി ഷാർജ പോലീസ് അറിയിച്ചു.
Continue Reading2020 ഒക്ടോബർ 22, വ്യാഴാഴ്ച്ച മുതൽ, എമിറേറ്റിൽ ഹോട്ടലുകളിലും, മറ്റിടങ്ങളിലും വെച്ച് നടത്തുന്ന വിവാഹ സത്കാര ചടങ്ങുകൾക്ക് അനുമതി നൽകുന്നതായി ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അറിയിച്ചു.
Continue Readingകേടായ വാഹനങ്ങൾ അറ്റകുറ്റപ്പണികൾക്കായി റോഡുകളിലോ, പാതയോരങ്ങളിലോ നിർത്തിയിടുന്നത് സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി.
Continue Readingകുട്ടികളെ അവഗണിക്കുന്ന രക്ഷകർത്താക്കളെ നിയമപ്രകാരം ശിക്ഷിക്കാനാവുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
Continue Readingപാർക്ക് ചെയ്‌ത വാഹനങ്ങളിൽ മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതെ കുട്ടികളെ തനിച്ചാക്കി പോകുന്ന രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്.
Continue Readingഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്ന നാല് ബസ് റൂട്ടുകളുടെ സേവനം ഒക്ടോബർ 25 മുതൽ പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ വാണിജ്യ മേഖലയിൽ നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി 6 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി ദുബായ് ഇക്കണോമി അറിയിച്ചു.
Continue Reading