ദുബായ്: കൊറോണ വൈറസ് സുരക്ഷാ നിർദ്ദേശങ്ങൾ നടപ്പിലാക്കാത്ത 8 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ
എമിറേറ്റിലെ വാണിജ്യ മേഖലയിൽ COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി 8 സ്ഥാപനങ്ങൾക്ക് ദുബായ് ഇക്കണോമി പിഴ ചുമത്തി.
Continue Reading
